വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sjj ഗീതം 52
  • ക്രിസ്‌തീ​യ​സ​മർപ്പണം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ക്രിസ്‌തീ​യ​സ​മർപ്പണം
  • യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • സമാനമായ വിവരം
  • ക്രിസ്‌തീയ സമർപ്പണം
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • ക്രിസ്‌തീയ സമർപ്പണം
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • നമ്മുടെ ദൈവ​മായ യഹോ​വയെ സ്‌തു​തി​പ്പിൻ!
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • നമ്മുടെ ദൈവമായ യഹോവയെ സ്‌തുതിക്കുക!
    യഹോവയെ പാടിസ്‌തുതിക്കുവിൻ
കൂടുതൽ കാണുക
യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
sjj ഗീതം 52

ഗീതം 52

ക്രിസ്‌തീ​യ​സ​മർപ്പണം

(എബ്രായർ 10:7, 9)

  1. 1. ഭൂവാനം യാഹാം പിതാ​വിൻ

    കൈ​വേ​ല​യാ​ക​യാൽ,

    ഈ വിശ്വ​മെ​ല്ലാം എന്നെന്നും

    യാഹിന്റെ സ്വന്തമാം.

    താൻ ജീവജാ​ല​ങ്ങൾക്കെ​ല്ലാം

    ജീവാ​യു​സ്സേ​ക​യാൽ,

    ആരാധ​ന​യ്‌ക്കെ​ന്നും യോഗ്യ​നോ,

    യാഹാം ദൈവം മാത്ര​മാം.

  2. 2. തൻ സ്‌നാ​ന​വേ​ള​യിൽ യേശു

    നിസ്വാർഥ സ്‌നേ​ഹ​ത്തിൽ

    യഹോവയോടറിയിച്ചു

    തന്നുള്ളം ഈ വിധം:

    ‘ഞാൻ വന്നിടു​ന്നു പിതാവേ,

    നിന്നിഷ്ടം ചെയ്‌വാ​നായ്‌.

    ജീവൻ ബലി നൽകി നിൻ ഹിതം

    നാഥാ നിറ​വേ​റ്റും ഞാൻ.’

  3. 3. ഞങ്ങൾ വരുന്നു യഹോവേ,

    നിൻ നാമം വാഴ്‌ത്തീ​ടാൻ.

    നിൻ കാൽക്ക​ലായ്‌ അർപ്പി​ക്കു​ന്നു,

    ഈ ജീവിതം ഞങ്ങൾ.

    നീ ഏകജാ​തനെ നൽകി

    ഞങ്ങൾക്കു രക്ഷയായ്‌.

    മരിക്കി​ലും ജീവി​ച്ചീടി​ലും

    നിൽക്കും നിനക്കായ്‌ ഞങ്ങൾ.

(മത്താ. 16:24; മർക്കോ. 8:34; ലൂക്കോ. 9:23 കൂടെ കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക