വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sn ഗീതം 45
  • മുന്നേറുവിൻ!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മുന്നേറുവിൻ!
  • യഹോവയെ പാടിസ്‌തുതിക്കുവിൻ
  • സമാനമായ വിവരം
  • മുന്നേ​റു​വിൻ!
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • മുന്നേറിൻ!
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • ‘നിങ്ങളു​ടെ വെളിച്ചം പ്രകാ​ശി​ക്കട്ടെ’
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • “വചനം പ്രസം​ഗി​ക്കുക”
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
കൂടുതൽ കാണുക
യഹോവയെ പാടിസ്‌തുതിക്കുവിൻ
sn ഗീതം 45

ഗീതം 45

മുന്നേറുവിൻ!

അച്ചടിച്ച പതിപ്പ്

(എബ്രായർ 6:1)

1. മുന്നേറിൻ! മുന്നേറിൻ! പക്വതനേടാൻ;

പ്രാപ്‌തി നാം നേടുവാൻ ദൈവമാഗ്രഹിക്കുന്നു.

ശ്രമിക്കാം ശുശ്രൂഷ മെച്ചമാക്കിടാൻ;

യാഹനുഗ്രഹിച്ചിടും.

ഏവരും ചെയ്യണം സേവനം;

യേശുവും ചെയ്‌തല്ലോ ഈ വേല.

ദൈവത്തെ നോക്കാം നാം, വീഴാതെ നിൽക്കാം;

നിന്നിടാം നീതിക്കായ്‌ നാം.

2. മുന്നേറിൻ! മുന്നേറിൻ! ധീരം ഘോഷിപ്പിൻ!

നിത്യമാം സദ്‌വാർത്ത ഏവരോടും ചൊല്ലിടാം.

രാജാവാം യാഹിനെ വാഴ്‌ത്തിടാമൊന്നായ്‌,

വീടുതോറും ചൊന്നിടാം.

പിന്തിരിയാതെ നാം ഘോഷിക്കാം,

രാജ്യത്തിൻ വാർത്ത നാം ഉത്സാഹാൽ.

ശത്രുക്കൾ ഭീഷണി മുഴക്കിടിലും

സത്യം നാം പഠിപ്പിക്കാം.

3. മുന്നേറിൻ! മുന്നേറിൻ! അനുസരിച്ച്‌;

നേടിടാം പ്രാപ്‌തികൾ, വേലയെത്രയേറെയാം;

ദൈവത്തിൻ ആത്മാവോ പ്രേരിപ്പിക്കട്ടെ.

നേടിടാം ദിവ്യാനന്ദം.

സ്‌നേഹിക്കാം കണ്ടെത്തുന്നവരെ,

പോകും നാം അവരെ കാണുവാൻ;

ഏകിടാം സഹായം വൃദ്ധിപ്രാപിക്കാൻ,

വിളങ്ങാൻ സത്യംഎങ്ങും.

(ഫിലി. 1:27; 3:16; എബ്രാ. 10:39 എന്നിവയും കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക