വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sn ഗീതം 59
  • നാം ദൈവത്തിനു സമർപ്പിതർ!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നാം ദൈവത്തിനു സമർപ്പിതർ!
  • യഹോവയെ പാടിസ്‌തുതിക്കുവിൻ
  • സമാനമായ വിവരം
  • നമ്മൾ ദൈവ​ത്തി​നു സമർപ്പി​തർ!
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • ദൈവത്തിനു നാം സമർപ്പിതർ!
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • അന്തിമമായി നിത്യജീവൻ!
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • ദൈവത്തിന്റെ പറുദീസാ വാഗ്‌ദാനം
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
കൂടുതൽ കാണുക
യഹോവയെ പാടിസ്‌തുതിക്കുവിൻ
sn ഗീതം 59

ഗീതം 59

നാം ദൈവത്തിനു സമർപ്പിതർ!

അച്ചടിച്ച പതിപ്പ്

(മത്തായി 16:24)

1. നമ്മെ യേശുവിങ്കൽ ചേർത്തു

യഹോവതാൻ, എന്നും നാം

ക്രിസ്‌തുശിഷ്യരാകാൻ. സ്വർഗെ

യാഹിൽനിന്നുമായ്‌ സത്യംശോഭി

ച്ചിടുന്നു. വിശ്വാസം ശക്തം ഹൃത്തിൽ;

സ്വയം ത്യജിച്ചിടുന്നു നാം.

(കോറസ്‌)

സ്വയം നാം സമർപ്പിതരായ്‌; ആനന്ദിപ്പൂ യാ

ഹിലും ക്രിസ്‌തുവിലും നാമിപ്പോൾ.

2. ചൊല്ലി പ്രാർഥനയിൽ,

‘യാഹെ നാം സേവിക്കും;

എന്നും യാഹെയനുസരിക്കും;

തിരുനാമം കീർത്തിക്കും; രാജ്യം

ഘോഷിച്ചിടും നാം; എന്നും പാടും തൻ

പുകൾ.’ ഏകിടുന്നതത്യാനന്ദം.

(കോറസ്‌)

സ്വയം നാം സമർപ്പിതരായ്‌; ആനന്ദിപ്പൂ യാ

ഹിലും ക്രിസ്‌തുവിലും നാമിപ്പോൾ.

(സങ്കീ. 43:2; 107:22; യോഹ. 6:24 എന്നിവയും കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക