ഗീതം 79
ദയയുടെ ശക്തി
അച്ചടിച്ച പതിപ്പ്
1. യാഹാം ദൈവത്തെ ഹൃത്തിൽ അറിയെ ന
ന്ദി നിറഞ്ഞോർ നാം. ശ
ക്തി, ജ്ഞാനത്തിൽ ഏറ്റം ഉന്നതൻ; സ്‌നേ
ഹദയ നിറഞ്ഞവൻ.
2. യേശു വിളിപ്പൂ ഭാരം ചുമന്നു ത
ളർന്നിടുന്നോരെ. ത
ന്റെ നുകമോ എത്ര മൃദുലം; അ
വൻ ദയ നിറഞ്ഞവൻ.
3. യാഹും സുതനും നൽകി നമുക്കായ് ശ്രേ
ഷ്‌ഠമാം മാതൃക. ദി
വ്യദയ നാം എന്നും പകർത്താം വാക്,
ചിന്തയിൽ, ചെയ്‌തികളിൽ.
(മീഖാ 6:8; മത്താ. 11:28-30; കൊലോ. 3:12; 1 പത്രോ. 2:3 എന്നിവയും കാണുക.)