വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sn ഗീതം 65
  • “വഴി ഇതാകുന്നു”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “വഴി ഇതാകുന്നു”
  • യഹോവയെ പാടിസ്‌തുതിക്കുവിൻ
  • സമാനമായ വിവരം
  • ‘വഴി ഇതാണ്‌’
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • അന്തിമമായി നിത്യജീവൻ!
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • നിത്യജീവൻ വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്നു
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • രാജ്യവാർത്തയ്‌ക്കു ശ്രദ്ധ കൊടുക്കുക
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
കൂടുതൽ കാണുക
യഹോവയെ പാടിസ്‌തുതിക്കുവിൻ
sn ഗീതം 65

ഗീതം 65

“വഴി ഇതാകുന്നു”

അച്ചടിച്ച പതിപ്പ്

(യെശയ്യാവു 30:20, 21)

1. സമാധാനവഴി

യറിഞ്ഞുവല്ലോ നീ,

യേശുവിൻ സ്‌നേഹസ്വരം

ശ്രവിച്ചിടവെ; ശാശ്വത മീ

മാർഗം പഠിച്ചുവല്ലോ നീ.

കാണുന്നല്ലോ

ഇതു യാഹിൻ

വചനത്തിൽ.

(കോറസ്‌)

വഴിയിതാ, ജീവന്റെ മാർഗമാം.

വഴിയിതാ, വിട്ടകന്നിടാതെ.

ദൈവശബ്ദം വിളിക്കുന്നിതാ,

വഴിയിതാ, എന്നെന്നും പോയിടാൻ.

2. ദിവ്യമൊഴി

മാർഗദീപമേകിടുന്നു;

ദൈവശബ്ദം

വഴിനയിക്കുന്നു നമ്മെ.

യാഹിന്റെ സ്‌നേഹം

ഊഷ്‌മളവും ഹൃദ്യവും;

സ്‌നേഹമാർഗം

സർവവും ധന്യമാക്കിടും.

(കോറസ്‌)

വഴിയിതാ, ജീവന്റെ മാർഗമാം.

വഴിയിതാ, വിട്ടകന്നിടാതെ.

ദൈവശബ്ദം വിളിക്കുന്നിതാ,

വഴിയിതാ, എന്നെന്നും പോയിടാൻ.

3. ജീവപാത ഇതത്രേ,

പിന്മാറിടല്ലേ, സമാധാന

സ്‌നേഹികൾക്കുള്ളതാം

മാർഗം. സ്വച്ഛശാന്തി

ഏകും മാർഗം

വേറെയില്ല. നൽകിടാം

നാം യാഹിന്നു

സ്‌തുതി ഇതിന്നായ്‌.

(കോറസ്‌)

വഴിയിതാ, ജീവന്റെ മാർഗമാം.

വഴിയിതാ, വിട്ടകന്നിടാതെ.

ദൈവശബ്ദം വിളിക്കുന്നിതാ,

വഴിയിതാ, എന്നെന്നും പോയിടാൻ.

(സങ്കീ. 32:8; 139:24; സദൃ. 6:23 എന്നിവയും കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക