വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • snnw ഗീതം 154
  • നമ്മൾ സഹിച്ചുനിൽക്കും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നമ്മൾ സഹിച്ചുനിൽക്കും
  • യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ
  • സമാനമായ വിവരം
  • നമ്മൾ എന്നും സഹിച്ചു​നിൽക്കും
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • സഹിച്ചുനിൽക്കുന്നതിൽ യഹോവയുടെ മാതൃക അനുകരിക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
  • അന്തിമമായി നിത്യജീവൻ!
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • സഹിഷ്‌ണുത—ക്രിസ്‌ത്യാനികൾക്ക്‌ അത്യന്താപേക്ഷിതം
    വീക്ഷാഗോപുരം—1993
കൂടുതൽ കാണുക
യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ
snnw ഗീതം 154

ഗീതം 154

നമ്മൾ സഹിച്ചു​നിൽക്കും

അച്ചടിച്ച പതിപ്പ്

(മത്തായി 24:13)

  1. യേശു ചൊന്ന​പോൽ

    കഷ്ടം സഹിപ്പ​തെ​ങ്ങനെ?

    വേദന​യി​ലും

    യേശു​താൻ ഓർത്തു ദൈവ​ത്തിൻ

    നീതി​യും സ്‌നേ​ഹ​വും;

    ശക്തി പകർന്നത്‌.

    (കോറസ്‌)

    വിശ്വാ​സം കാത്തി​ടാ​നായ്‌

    സഹിച്ചു​നിൽക്ക നാം.

    ദൈവ​സ്‌നേ​ഹ​ത്താൽ നമ്മൾ

    എന്തും സഹിച്ചി​ടു​മ​ന്ത്യം​വരെ.

  2. വേദന​യേറെ

    പോയി​ടും നാൾകൾ നൽകിടാം.

    ആ കണ്ണീരും പോയ്‌

    ലഭ്യമ​ല്ലോ സുജീ​വനം.

    ദൃഢമായ്‌ ചെയ്‌ക നാം,

    പർദീസ നിശ്ചയം.

    (കോറസ്‌)

    വിശ്വാ​സം കാത്തി​ടാ​നായ്‌

    സഹിച്ചു​നിൽക്ക നാം.

    ദൈവ​സ്‌നേ​ഹ​ത്താൽ നമ്മൾ

    എന്തും സഹിച്ചി​ടു​മ​ന്ത്യം​വരെ.

  3. സേവി​ച്ചി​ടും നാം

    വിശ്വ​സ്‌ത​മായ്‌ യഹോ​വയെ,

    പേടി​ച്ചി​ടാ​തെ,

    സംശയി​ക്കാ​തൊ​രി​ക്ക​ലും.

    വന്നിതാ സമയം,

    സഹിച്ചു നിൽക്ക നാം.

    (കോറസ്‌)

    വിശ്വാ​സം കാത്തി​ടാ​നായ്‌

    സഹിച്ചു​നിൽക്ക നാം.

    ദൈവ​സ്‌നേ​ഹ​ത്താൽ നമ്മൾ

    എന്തും സഹിച്ചി​ടു​മ​ന്ത്യം​വരെ.

(പ്രവൃ. 20:19, 20; യാക്കോ. 1:12; 1 പത്രോ. 4:12-14 എന്നിവ​യും കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക