വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • Ssb ഗീതം 150
  • സ്വർഗത്തിൽനിന്നുളള അപ്പം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സ്വർഗത്തിൽനിന്നുളള അപ്പം
  • യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • സമാനമായ വിവരം
  • “സ്വർഗ്ഗത്തിൽനിന്നുളള യഥാർത്ഥ അപ്പം”
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • യേശു—“സ്വർഗ്ഗത്തിൽനിന്നുള്ള യഥാർത്ഥ അപ്പം”
    വീക്ഷാഗോപുരം—1991
  • ക്രിസ്‌തു നമ്മുടെ മാതൃക
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • യേശു “ജീവന്റെ അപ്പം”
    യേശു​—വഴിയും സത്യവും ജീവനും
കൂടുതൽ കാണുക
യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
Ssb ഗീതം 150

ഗീതം 150

സ്വർഗത്തിൽനിന്നുളള അപ്പം

(യോഹന്നാൻ 6:51)

1. സ്വർ-ഗ-സ്ഥ-നാം പി-താ-വേ,

എ-ന്നു-മെ-ന്നും നീ ഒ-രു-പോൽ.

മോ-ദി-ച്ചു സ്‌തു-തി പാ-ടി

നിൻ നാ-മം വാ-ഴ്‌ത്തി-ടും ഞ-ങ്ങൾ.

അൻ-പു-ള്ളോ-രി-ട-യൻ നീ

മ-ന്നാ നൽ-കി-ക്കൊ-ണ്ട്‌,

നിൻ പൂർ-വ ജ-ന-ത്തെ നീ

വി-ശ്വ-സ്‌തം ന-ട-ത്തി.

നീ തീർ-ത്ത-വ-രിൻ ദാ-ഹം

പാ-റ-യു-തിർ-ത്ത ജ-ല-ത്താൽ.

ക-നാ-നി-ലേ-ക്കെ-ത്തി-ച്ചു,

പോ-ഷി-താ-ന-ന്ദ കൂ-ട്ട-മായ്‌.

2. പോ-റ്റാ-നായ്‌ ത-ന്ന മ-ന്നാ

നിൻ പു-ത്ര-ന്റെ മുൻ-നി-ഴ-ലായ്‌,

വി-ട്ട-വൻ സ്വർ-ഗ-തേ-ജ-സ്സ്‌

മ-നു-ഷ്യ-രെ ര-ക്ഷി-ക്കു-വാൻ.

സ്വർ-ഗീ-യ അ-പ്പ-മാം താൻ

നൽ-കി സ്വ-ദേ-ഹ-വും,

സ്വ-ബ-ലി-യാ-ലെ-ല്ലാർ-ക്കും

ര-ക്ഷ നൽ-കീ-ടു-വാൻ.

വി-ശ്വാ-സാൽ പ-ങ്കി-ടാം നാം

ദൈ-വ-ദ-ത്ത-മാ-മ-പ്പ-ത്തെ.

ഭു-ജി-ക്ക-തു നി-ത്യേ-ന

വി-ശു-ദ്ധി-യിൽ ജീ-വി-ച്ചി-ടാൻ.

3. ഈ സ്വർ-ഗീ-യ വൃ-ത്താ-ന്തം

വി-ശ-പ്പു-ള്ളോർ-ക്ക-ക-റ്റാ-തെ,

അ-വ-സ-രം പോൽ പോ-റ്റാം

ക്രി-സ്‌തു-വിൻ കു-ഞ്ഞാ-ടു-ക-ളെ.

ദൈ-വ-ത്തിൻ നീ-തി തേ-ടാൻ

നാം താ-ങ്ങി-ന-വ-രെ,

ര-ക്ഷ നേ-ടാ-നും ദൈ-വ

കൃ-പ പ്രാ-പി-പ്പാ-നും.

അർ-മ-ഗെ-ദോ-നാം മ-ഹദ്‌

യു-ദ്ധം ന-ട-ന്ന ശേ-ഷ-മോ

നാം ദൈ-വ-സ്‌തു-തി പാ-ടും,

തൻ ചെ-യ്‌തി-യിൽ സ-ന്തോ-ഷി-ക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക