ഗീതം 225
യഹോവയോട് അടുത്തുവരുന്നു
1. യ-ഹോ-വേ നിൻ സം-പ്രീ-തി,
ഞ-ങ്ങൾ-ക്കു പ്രി-യ-മാം.
നിൻ ഭ-ക്ത-മ-ക്ക-ളായ് നിൻ
ചാ-രെ നിൽ-ക്കും ഞ-ങ്ങൾ.
നി-ന്നോ-ടു-ള്ള സ-ഖി-ത്വം
അ-ത്യു-ത്ത-മ നി-ധി.
നിൻ സ്‌നേ-ഹം സു-ര-ക്ഷ-യ-ല്ലോ.
ഞ-ങ്ങൾ ന-ന്ദി ചൊൽ-വൂ.
2. നീ മ-ഹാ-യി-ട-യ-നായ്,
ആർ-ദ്രം ക-ടാ-ക്ഷി-ച്ചു.
യേ-ശു മൂ-ലം വി-ളി-ക്കെ,
ലോ-കം ഞ-ങ്ങൾ ത-ള്ളി.
പാ-പ-ങ്ങൾ നീ ക്ഷ-മി-ച്ചു
ആ-ഴ-മാം കൃ-പ-യാൽ.
നീ ദ-യാ-ലു അ-ത്യാ-ന-ന്ദം,
നി-ന്നോ-ടൊ-ത്തു പാർ-ക്കിൽ.
3. നിൻ സു-തൻ പ-ഠി-പ്പി-ച്ചു,
നി-ന്നെ സ്‌തു-തി-പ്പാ-നായ്.
നിൻ വാ-ത്സ-ല്യ ന-ന്മ-കൾ
ഞ-ങ്ങൾ-ക്കെ-ന്താ-ശ്ച-ര്യം
നി-ന്നെ-യേ-റെ അ-റി-ഞ്ഞു,
അ-ടു-ത്തി-ടാ-നാ-ശ.
തോ-ഴ-രാ-ക്ക അ-ന്ത്യ-ത്തോ-ളം;
ചെ-യ്യ-ട്ടെ നി-ന്നി-ഷ്ടം.