വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • Ssb ഗീതം 40
  • നമ്മുടെ വഴി വിജയകരമാക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നമ്മുടെ വഴി വിജയകരമാക്കൽ
  • യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • സമാനമായ വിവരം
  • ജീവിതം സഫലമാക്കുക
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • പ്രസം​ഗി​ക്കാൻ ഒരുങ്ങി​യി​രി​ക്കു​ന്നു
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • ഒരുങ്ങിടാം പ്രസംഗിക്കാൻ
    യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ
  • നമ്മുടെ ഹൃദയം കാത്തി​ടാം
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
കൂടുതൽ കാണുക
യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
Ssb ഗീതം 40

ഗീതം 40

നമ്മുടെ വഴി വിജയകരമാക്കൽ

(യോശുവ 1:⁠8)

1. യോ-ശു-വ-യോ-ട-രു-ളി യാഹ്‌

‘ന്യാ-യം വി-ട്ടി-ട-ല്ലേ.

വാ-യി-ച്ച-തു നി-ത്യേ-ന നീ

പാ-ലി-ക്കാൻ ശ്ര-ദ്ധി-ക്ക.

നിൻ ചു-ണ്ടിൽ കാ-ക്ക-തെ-ന്നു-മെ,

നി-ന്നെ ന-യി-ച്ചി-ടാൻ.

സ-ത്യം നിൻ ഹൃ-ത്തിൽ വാ-ഴു-കിൽ

നിൻ വ-ഴി ജ-യി-ക്കും.

സ-ത്യം നിൻ ഹൃ-ത്തിൽ വാ-ഴു-കിൽ

നിൻ വ-ഴി ജ-യി-ക്കും.’

2. ഇ-സ്രാ-യേൽ വാ-ണ രാ-ജ-ന്മാർ

ദൈ-വാ-ജ്ഞ പാ-ലി-ച്ചു,

ദൈ-വ-നി-യ-മം സ്വ-ന്ത കൈ-

യാ-ലെ-ഴു-തി-യ-വർ.

എ-ളി-യോ-രാ-യി-ടാ-നെ-ന്നും

വാ-യി-ച്ചി-രു-ന്ന-പ്പോൾ,

യാ-ഹു നൽ-കി രാ-ജ്യാ-ശി-ഷം;

ഏ-വം ദീർ-ഘാ-യു-സ്സും.

യാ-ഹു നൽ-കി രാ-ജ്യാ-ശി-ഷം;

ഏ-വം ദീർ-ഘാ-യു-സ്സും.

3. ദൈ-വ-ത്തി-ന്നി-ഷ്ട ജീ-വി-തം

കാൺ-മു വ-ച-ന-ത്തിൽ.

സ്വാ-ധീ-ന-മ-ല്ല കാ-ല-ടി

ദി-വ്യ-തു-ണ വേ-ണ്ടു.

ദി-വ്യ-ചി-ന്ത ഉൾ-ക്കൊ-ള്ളു-കിൽ

തൻ ഹി-തം ഗ്ര-ഹി-ക്കും

ദൈ-വ-ശി-ക്ഷി-ത ചി-ന്ത-യാൽ,

ത-ന്നാ-ജ്ഞ കാ-ക്കും നാം.

ദൈ-വ-ശി-ക്ഷി-ത ചി-ന്ത-യാൽ,

ത-ന്നാ-ജ്ഞ കാ-ക്കും നാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക