വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • Ssb ഗീതം 135
  • യഹോവ നമ്മുടെ വാസസ്ഥാനം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവ നമ്മുടെ വാസസ്ഥാനം
  • യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • സമാനമായ വിവരം
  • നമ്മുടെ നാളുകളെ എണ്ണേണ്ടത്‌ എങ്ങനെയെന്ന്‌ യഹോവ കാണിച്ചുതരുന്നു
    2001 വീക്ഷാഗോപുരം
  • നമ്മുടെ പറുദീസ: ഇപ്പോഴത്തേതും ഭാവിയിലേതും
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • യഹോവ നമ്മുടെ സങ്കേതം
    2013 വീക്ഷാഗോപുരം
  • പ്രകൃതിയുടെ കണ്ണീർ
    ഉണരുക!—1995
കൂടുതൽ കാണുക
യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
Ssb ഗീതം 135

ഗീതം 135

യഹോവ നമ്മുടെ വാസസ്ഥാനം

(സങ്കീർത്തനം 90:1)

1. ജ-ന്മാ-ന്ത-ര-ങ്ങ-ളായ്‌ യ-ഹോ-വേ,

നീ ഞ-ങ്ങൾ-ക്കു വാ-സ-സ്ഥാ-നം.

ശൈ-ലാ-ദ്രി-ക-ളു-ണ്ടാ-കും മു-മ്പേ

നിൻ പ്ര-ഭാ-വം നി-ല-നി-ന്നു.

നീ ശാ-ശ്വ-ത-നാം ദൈ-വ-മ-ല്ലോ;

എ-ന്നും എ-ന്നേ-ക്കു-മൊ-രു-പോൽ.

ന-ര-രെ നീ പൊ-ടി-യാ-ക്കി-ലും,

വീ-ണ്ടെ-ടു-ത്തൻ-പിൽ ഞ-ങ്ങ-ളെ.

2. ആ-ണ്ടാ-യി-രം ദീർ-ഘ-മെ-ന്നാ-ലും

നി-ന-ക്കി-ന്ന-ലെ-യെ-ന്ന-പോൽ.

പു-ലർ മ-ഞ്ഞിൽ വി-രി-യും പി-ന്നെ

വാ-ടി-ടും പു-ല്ലു-പോൽ ന-രർ.

എ-ഴു-പ-തോ എൺ-പ-തോ മാ-ത്രം

നീ-ളു-ന്നാ-യു-സ്സി-ന്നു-ള്ളി-ലോ

വൻ ക്ലേ-ശ-ങ്ങൾ വർ-ധി-ത-മാ-കും

ആ നാൾ ക്ഷ-ത-നിർ-ഭ-ര-മാം.

3. നാ-ളെ-ണ്ണി-ടാ-ന-ഭ്യ-സി-പ്പി-ക്ക

ആ-ന-ന്ദം വർ-ധി-പ്പി-ക്കു-വാൻ.

ഹൃ-ത്ത-ങ്ങൾ ജ്ഞാ-ന-ത്തി-ന്നേ-കു-മ്പോൾ

വാ-ഴ്‌ത്തും ന-ന്ദി-യോ-ടെ നി-ന്നെ.

ഓ, യ-ഹോ-വേ നി-ന്റെ പ്ര-സാ-ദം

നിൻ ദാ-സർ-ക്കു മേ-ലാ-ക-ട്ടെ.

ഞ-ങ്ങ-ളു-ടെ വേ-ല-ക-ളെ-ല്ലാം

സ്ഥാ-പി-ച്ച-നു-ഗ്ര-ഹി-ക്ക നീ.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക