ഗീതം 8
കർത്താവിന്റെ സന്ധ്യാഭക്ഷണം
അച്ചടിച്ച പതിപ്പ്
1. യാഹാം ദൈവമേ, സ്വർഗീയനേ, ഈ
രാത്രിയതിവിശുദ്ധം. ദൃശ്യ
മായ് നിൻ സ്നേഹം, ശക്തിയും ജ്ഞാനവും നീ
സാൻ പതിന്നാലാം ദിനം. പെ
സഹാക്കുഞ്ഞാടെ ഭക്ഷിച്ചു, മോ
ചിതരായി ഇസ്രായേൽ. ഇതു
പോൽ വചന നിവൃത്തി നൽകിടാൻ ചൊരി
ഞ്ഞു തൻ രക്തം ക്രിസ്തേശു.
2. ഞങ്ങൾ വരുന്നു തിരുമുമ്പിൽ നി
ന്നാടുകൾപോലെയിപ്പോൾ ക്രിസ്തു
വെ നൽകിയ നിൻ സ്നേഹം വാഴ്ത്തിടാൻ, നിൻ
ശുദ്ധനാമം പുകഴ്ത്താൻ. ഈ
സ്മാരകവേളയെ ഞങ്ങൾ ഹൃ
ത്തിൽ പതിപ്പിക്കുന്നിതാ; ക്രിസ്തു
കാണിച്ച പാതെ ഞങ്ങൾ നടന്ന് നിത്യ
ജീവനും പ്രാപിച്ചിടാൻ.
(ലൂക്കോ. 22:14-20; 1 കൊരി. 11:23-26 എന്നിവയും കാണുക.)