വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sn ഗീതം 12
  • നിത്യജീവന്റെ വാഗ്‌ദാനം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിത്യജീവന്റെ വാഗ്‌ദാനം
  • യഹോവയെ പാടിസ്‌തുതിക്കുവിൻ
  • സമാനമായ വിവരം
  • നിത്യ​ജീ​വൻ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • നിത്യജീവൻ വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്നു
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • അന്തിമമായി നിത്യജീവൻ!
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • ദൈവത്തിന്റെ പറുദീസാ വാഗ്‌ദാനം
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
കൂടുതൽ കാണുക
യഹോവയെ പാടിസ്‌തുതിക്കുവിൻ
sn ഗീതം 12

ഗീതം 12

നിത്യജീവന്റെ വാഗ്‌ദാനം

അച്ചടിച്ച പതിപ്പ്

(സങ്കീർത്തനം 37:29)

1. മഹത്താം ശാശ്വത ജീവൻ!

ശാശ്വതമാമീ ഭൂവിൽ!

‘സൗമ്യർ തഴയ്‌ക്കുമീ പാരിൽ.’

യാഹു തൻ വാക്കിതു.

(കോറസ്‌)

ശാശ്വത ജീവന്നായ്‌

നാമെന്നും ശ്രമിക്കാം.

യാഹു തൻ വാഗ്‌ദാനം

പാലിക്കുമെന്നും.

2. പൂർണം ഭൂവിൻ പറുദീസ;

ദൈവമക്കൾ സ്വതന്ത്രർ.

യാഹിന്നനുഗ്രഹത്താലെ

ശാന്തി കളിയാടും.

(കോറസ്‌)

ശാശ്വത ജീവന്നായ്‌

നാമെന്നും ശ്രമിക്കാം.

യാഹു തൻ വാഗ്‌ദാനം

പാലിക്കുമെന്നും.

3. നീങ്ങിടും ദുഃഖങ്ങളെല്ലാം,

പുനരുത്ഥാനത്തോടെ.

നൽകിടും യാഹാർദ്രസ്‌നേഹം,

കണ്ണുനീരൊപ്പിടും.

(കോറസ്‌)

ശാശ്വത ജീവന്നായ്‌

നാമെന്നും ശ്രമിക്കാം.

യാഹു തൻ വാഗ്‌ദാനം

പാലിക്കുമെന്നും.

(യെശ. 25:8; ലൂക്കോ. 23:43; യോഹ. 11:25; വെളി. 21:4 എന്നിവയും കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക