വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sn ഗീതം 112
  • യഹോവ, മഹാദൈവം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവ, മഹാദൈവം
  • യഹോവയെ പാടിസ്‌തുതിക്കുവിൻ
  • സമാനമായ വിവരം
  • യഹോവ മഹാ​ദൈവം
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • ‘നിങ്ങളുടെ പിതാവ്‌ കരുണയുള്ളവൻ ആകുന്നു’
    2007 വീക്ഷാഗോപുരം
  • നിങ്ങൾ ദൈവത്തിന്റെ കരുണയെ അനുകരിക്കുമോ?
    വീക്ഷാഗോപുരം—1992
  • ‘അവന്റെ വഴികൾ ഒക്കെയും നീതിയുള്ളത്‌’
    യഹോവയോട്‌ അടുത്തുചെല്ലുവിൻ
കൂടുതൽ കാണുക
യഹോവയെ പാടിസ്‌തുതിക്കുവിൻ
sn ഗീതം 112

ഗീതം 112

യഹോവ, മഹാദൈവം

അച്ചടിച്ച പതിപ്പ്

(പുറപ്പാടു 34:6, 7)

1. നാഥാ, യഹോവേ, വാഴ്‌ത്തുന്നു നിന്നെ;

നന്മയിൽ സമ്പൂർണൻ നീ, നീതിമാൻ,

സ്‌തുത്യർഹനും. സിംഹാസനമോ,

നീതിസ്ഥിതംതാൻ

എന്നുമെന്നും ദൈവം നീ.

2. പാപം ക്ഷമിപ്പോൻ, കാരുണ്യവാൻ നീ;

നിന്റെ രാജനീതിയും നിന്റെ

ആർദ്രസ്‌നേഹവും കാണുന്നല്ലോ

നിൻ ചെയ്‌തിയിലെല്ലാം

ദൈവമേ, മഹാരാജാ.

3. നിൻ ദിവ്യനാമം സംശുദ്ധമാക്കൂ;

ദൂതരും മനുജരും പാടിടട്ടെ

നിൻ സ്‌തുതി. സ്വർഗീയരാജ്യം

നിൻ ഇഷ്ടം ഭൂവിൽ

ആനയിക്കട്ടെ വേഗം.

(ആവ. 32:4; സദൃ. 16:12; മത്താ. 6:10; വെളി. 4:11 എന്നിവയും കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക