വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sn ഗീതം 87
  • ഇപ്പോൾ നാം ഒന്നാകുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഇപ്പോൾ നാം ഒന്നാകുന്നു
  • യഹോവയെ പാടിസ്‌തുതിക്കുവിൻ
  • സമാനമായ വിവരം
  • ഇപ്പോൾ നമ്മൾ ഒന്നാണ്‌
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • ജീവിതം സഫലമാക്കുക
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • ജീവൻ—ഒരു അത്ഭുതം!
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • ജീവൻ എന്ന അത്ഭുതം
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
കൂടുതൽ കാണുക
യഹോവയെ പാടിസ്‌തുതിക്കുവിൻ
sn ഗീതം 87

ഗീതം 87

ഇപ്പോൾ നാം ഒന്നാകുന്നു

അച്ചടിച്ച പതിപ്പ്

(ഉല്‌പത്തി 2:23, 24)

1. ഏകനല്ല ഞാനിനിമേൽ,

യാഹെനിക്കേകി നൽസഖിയെ;

കാന്തയിവൾ എൻ സ്വദേഹം,

എൻ അസ്ഥിയിൻ അസ്ഥി.

ഒന്നായ നാം ചേർന്നു ചെയ്യാം

യാഹിന്റെയുള്ളംപോലെയെല്ലാം.

ഏക ശരീരമിപ്പോൾ നാം;

ഏക കുടുംബവും.

എന്നെന്നും സേവിക്കാം യാഹിനെ;

അവന്നാജ്ഞപോൽ ശാശ്വതമായ

സ്‌നേഹിക്കാം. പ്രതിജ്ഞ നാം

പാലിച്ചിടാം ആനന്ദകാലം

കാൺമതിനായ്‌. ആദരിക്കാം

യാഹിനെ നാം.

നീ എൻ പ്രിയ സഖി, എന്നും.

(ഉല്‌പ. 29:18; സഭാ. 4:9, 10; 1 കൊരി. 13:8 എന്നിവയും കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക