വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sn ഗീതം 92
  • “വചനം പ്രസംഗിക്കുക”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “വചനം പ്രസംഗിക്കുക”
  • യഹോവയെ പാടിസ്‌തുതിക്കുവിൻ
  • സമാനമായ വിവരം
  • “വചനം പ്രസം​ഗി​ക്കുക”
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • ‘വചനം പ്രസംഗിക്കുക’!
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • നമുക്ക്‌ രാജ്യത്തിന്റെ ഈ സുവാർത്ത പ്രസംഗിക്കാം
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • ലോക​മെ​ങ്ങും സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
കൂടുതൽ കാണുക
യഹോവയെ പാടിസ്‌തുതിക്കുവിൻ
sn ഗീതം 92

ഗീതം 92

“വചനം പ്രസംഗിക്കുക”

അച്ചടിച്ച പതിപ്പ്

(2 തിമൊഥെയൊസ്‌ 4:2)

1. കൽപ്പിക്കുന്നല്ലോ ദൈവംതാൻ,

പാലിച്ചിടുക നീ തൻ വചനം.

നിന്റെ പ്രത്യാശതൻ കാരണം

ഏവരോടും ചൊല്ലേണമതിനാൽ

(കോറസ്‌)

പ്രസംഗിക്ക.

ഏവരോടും വചനം

ഘോഷിക്ക.

അന്ത്യം സമീപിക്കയാൽ

ഘോഷിക്ക.

സൗമ്യർ ഗ്രഹിച്ചിടാനായ്‌

ഘോഷിക്ക

ദേശമെങ്ങും.

2. ക്ലേശങ്ങൾ നമുക്കുണ്ടാകാം,

അപമാനം, വൈരവും ലജ്ജയും;

തോന്നാം തളർച്ച പ്രസംഗിക്കാൻ.

ദൈവത്തിൻ ശക്തിയിലാശ്രയിച്ച്‌

(കോറസ്‌)

പ്രസംഗിക്ക.

ഏവരോടും വചനം

ഘോഷിക്ക.

അന്ത്യം സമീപിക്കയാൽ

ഘോഷിക്ക.

സൗമ്യർ ഗ്രഹിച്ചിടാനായ്‌

ഘോഷിക്ക

ദേശമെങ്ങും.

3. യോജ്യമാം കാലം വന്നിതാ;

പഠിപ്പിക്കണം നാം ഏവരെയും.

രക്ഷാമാർഗം ഘോഷിച്ചിടാനായ്‌,

യാഹിൻ നാമവും ശുദ്ധമാക്കിടാൻ

(കോറസ്‌)

പ്രസംഗിക്ക.

ഏവരോടും വചനം

ഘോഷിക്ക.

അന്ത്യം സമീപിക്കയാൽ

ഘോഷിക്ക.

സൗമ്യർ ഗ്രഹിച്ചിടാനായ്‌

ഘോഷിക്ക

ദേശമെങ്ങും.

(മത്താ. 10:7; 24:14; പ്രവൃ. 10:42; 1 പത്രോ. 3:15 എന്നിവയും കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക