വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sn ഗീതം 47
  • സുവാർത്ത ഘോഷിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സുവാർത്ത ഘോഷിക്കുക
  • യഹോവയെ പാടിസ്‌തുതിക്കുവിൻ
  • സമാനമായ വിവരം
  • സന്തോ​ഷ​വാർത്ത ഘോഷി​ക്കാം!
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • നിത്യസുവാർത്ത പ്രഖ്യാപിക്കുക
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • ഒരു പ്രത്യേ​ക​സ്വത്ത്‌
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • ഒരു പ്രത്യേകസ്വത്ത്‌
    യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ
കൂടുതൽ കാണുക
യഹോവയെ പാടിസ്‌തുതിക്കുവിൻ
sn ഗീതം 47

ഗീതം 47

സുവാർത്ത ഘോഷിക്കുക

അച്ചടിച്ച പതിപ്പ്

(വെളിപാട്‌ 14:6, 7)

1. രാജ്യസത്യം മറഞ്ഞിരുന്നു ദീർഘനാൾ; ഇ

ന്നു നമ്മൾ സന്തതിയെ അറിയുന്നു. തൻ

നീതി, സ്‌നേഹാൽ ആർദ്രവാൻ പ്രിയ താതൻ; ക

ണ്ടു പാപദുഃഖം പേറും മനുജരെ; ദൃ

ഢം ചൊല്ലി ദൈവപുത്രൻ സ്വർഗെ വാഴും. ദൈ

വരാജ്യം ഭൂമിമേലുദിച്ചിടും, നൂനം. പു

ത്രനു കാന്തയായിടാൻ ദൈവം സ്‌നേഹാൽ, ചെ

റിയ ആട്ടിൻകൂട്ടത്തെ നൽകി മോദാൽ.

2. യഹോവ മുന്നറിഞ്ഞ രാജ്യസന്ദേശം ഇ

പ്പോൾ ഘോഷിച്ചിടുന്നതു യാഹിൻ മോദം. തു

ണയ്‌ക്കുന്നു സ്വർഗീയ ദൂതർ സോത്സാഹം; ചേ

രുന്നവർ പ്രസംഗവേലയിൽ മോദാൽ. യാ

ഹിൻ നാമം വിശുദ്ധമാക്കിടാം എങ്ങും; പ്ര

സിദ്ധമാക്കതിൻ മഹത്ത്വം ഭൂവിൽ എങ്ങും. സ്‌തു

തിക്കാം യാഹെ, രാജ്യവാർത്ത ഘോഷിക്കാം, മ

ഹാനിയോഗമല്ലയോ, ചെയ്യാം മോദാൽ.

(മർക്കോ. 4:11; പ്രവൃ. 5:31; 1 കൊരി. 2:1, 7 എന്നിവയും കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക