വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb17 സെപ്‌റ്റംബർ പേ. 2
  • ശുദ്ധാരാധന നിങ്ങൾക്ക്‌ അമൂല്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ശുദ്ധാരാധന നിങ്ങൾക്ക്‌ അമൂല്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • സമാനമായ വിവരം
  • “ദേവാലയത്തെക്കുറിച്ചുള്ള നിയമം ഇതാണ്‌”
    യഹോവ ശുദ്ധാരാധന പുനഃസ്ഥാപിക്കുന്നു!
  • ശുദ്ധാരാധന പുനഃസ്ഥാപിക്കപ്പെടുന്നു!
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • “നിന്റെ ദൈവമായ യഹോവയെയാണു നീ ആരാധിക്കേണ്ടത്‌”
    യഹോവ ശുദ്ധാരാധന പുനഃസ്ഥാപിക്കുന്നു!
  • അവരുടെ കാഴ്‌ചകൾ ‘ദൈവം സ്വീകരിച്ചു’
    യഹോവ ശുദ്ധാരാധന പുനഃസ്ഥാപിക്കുന്നു!
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
mwb17 സെപ്‌റ്റംബർ പേ. 2

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ശുദ്ധാ​രാ​ധന നിങ്ങൾക്ക്‌ അമൂല്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

യഹസ്‌കേ​ലി​ന്റെ ദേവാ​ല​യ​ദർശനം പ്രവാ​സി​ക​ളായ ജൂതന്മാർക്കു പ്രോ​ത്സാ​ഹനം പകർന്നു. കാരണം അത്‌ അവർക്കു ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​മെന്ന പ്രതീക്ഷ നൽകി. ഈ അവസാ​ന​നാ​ളു​ക​ളിൽ ശുദ്ധാ​രാ​ധന ‘പർവത​ങ്ങ​ളു​ടെ മുകളിൽ സുസ്ഥാ​പി​തം’ ആയിത്തീർന്നി​രി​ക്കു​ന്നു. അവി​ടേക്ക്‌ ഒഴുകി​ച്ചെ​ല്ലുന്ന എല്ലാ ജനതക​ളി​ലും​പെ​ട്ട​വ​രിൽ നമ്മളും ഉൾപ്പെ​ടു​ന്നു. (യശ 2:2) യഹോ​വയെ അറിയാ​നും സേവി​ക്കാ​നും ലഭിച്ചി​രി​ക്കുന്ന പദവി​യെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ നിങ്ങൾ സമയ​മെ​ടു​ക്കാ​റു​ണ്ടോ?

ശുദ്ധാ​രാ​ധ​ന​യു​ടെ അനു​ഗ്ര​ഹങ്ങൾ:

  • ഒരു സഹോദരൻ ബൈബിൾ വായിക്കുന്നു

    നമുക്കു ലഭിക്കുന്ന സമൃദ്ധ​മായ ആത്മീയാ​ഹാ​രം. അതു ജീവി​ത​ത്തി​ലെ സുപ്ര​ധാ​ന​ചോ​ദ്യ​ങ്ങൾക്ക്‌ ഉത്തരം തരുന്നു, ജീവി​ത​ത്തിൽ വഴി കാണി​ക്കേണ്ട മൂല്യങ്ങൾ പഠിപ്പി​ക്കു​ന്നു, ഉറപ്പുള്ള ഒരു പ്രത്യാ​ശ​യേ​കു​ന്നു.—യശ 48:17, 18; 65:13; റോമ 15:4

  • സ്‌നേ​ഹ​സ​മ്പ​ന്ന​രായ ലോക​വ്യാ​പക സഹോ​ദ​ര​സ​മൂ​ഹം.—സങ്ക 133:1; യോഹ 13:35

  • സംതൃ​പ്‌തി​യേ​കുന്ന ഒരു വേലയിൽ യഹോ​വ​യു​ടെ സഹപ്ര​വർത്ത​ക​രാ​യി​രി​ക്കാ​നുള്ള പദവി.—പ്രവൃ 20:35; 1കൊ 3:9

  • കഷ്ടപ്പാ​ടു​ക​ളു​ടെ സമയത്ത്‌ നമുക്കു ശക്തി പകരുന്ന “ദൈവ​സ​മാ​ധാ​നം.”—ഫിലി 4:6, 7

  • ശുദ്ധമായ മനസ്സാക്ഷി.—2തിമ 1:3

  • യഹോ​വ​യു​മാ​യുള്ള അടുത്ത സൗഹൃദം.—സങ്ക 25:14

ശുദ്ധാരാധനയെ അമൂല്യ​മാ​യി കാണു​ന്നെന്ന്‌ എനിക്ക്‌ എങ്ങനെ​യെ​ല്ലാം തെളി​യി​ക്കാം?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക