വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sjj ഗീതം 97
  • ജീവന്‌ ആധാരം ദൈവ​വ​ചനം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജീവന്‌ ആധാരം ദൈവ​വ​ചനം
  • യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • സമാനമായ വിവരം
  • അന്തിമമായി നിത്യജീവൻ!
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • നിത്യജീവൻ വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്നു
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • സത്യത്തിൻ വഴിയേ നടക്കുക
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • സത്യം നിന്റെ സ്വന്തമാക്കുക
    യഹോവയെ പാടിസ്‌തുതിക്കുവിൻ
കൂടുതൽ കാണുക
യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
sjj ഗീതം 97

ഗീതം 97

ജീവന്‌ ആധാരം ദൈവ​വ​ചനം

(മത്തായി 4:4)

  1. 1. ജീവ​നെ​ന്നും ആധാര​മോ,

    ദൈവ​ത്തിൻ വചനം.

    ജീവി​ക്കും നമ്മൾ ശാന്തി​യിൽ

    യാഹിൻ മൊഴി​ക​ളാൽ.

    ആ വചനത്തിൻ താളി​ലായ്‌

    കാണും സന്തോഷം നാം.

    (കോറസ്‌)

    യാഹിൻ വചനം നമ്മുടെ

    ജീവന്നാ​ധാ​ര​മാം.

    ജീവി​ത​ജ​യം നേടും നാം

    ജ്ഞാന​മൊ​ഴി​ക​ളാൽ.

  2. 2. ദൈവ​ദാ​സ​രിൻ ജീവിതം

    കാണാം വചനത്തിൽ.

    ധീരമവർ വിശ്വാ​സ​ത്തിൽ

    തീക്ഷ്‌ണ​രായ്‌ നിന്നതും.

    ആ ചരിതങ്ങൾ ധ്യാനി​ക്കിൽ

    നേടും ഉത്സാഹം നാം.

    (കോറസ്‌)

    യാഹിൻ വചനം നമ്മുടെ

    ജീവന്നാ​ധാ​ര​മാം.

    ജീവി​ത​ജ​യം നേടും നാം

    ജ്ഞാന​മൊ​ഴി​ക​ളാൽ.

  3. 3. സാന്ത്വ​ന​വും പ്രത്യാ​ശ​യും

    ഏകുന്നാ വചനം.

    താങ്ങി​ടും തണലേ​കി​ടും

    യാതന​യി​ലെ​ല്ലാം.

    നാം ഹൃദയ​ത്തിൽ സൂക്ഷി​ക്കാം

    ആ മൊഴി​ക​ളെ​ല്ലാം.

    (കോറസ്‌)

    യാഹിൻ വചനം നമ്മുടെ

    ജീവന്നാ​ധാ​ര​മാം.

    ജീവി​ത​ജ​യം നേടും നാം

    ജ്ഞാന​മൊ​ഴി​ക​ളാൽ.

(യോശു. 1:8; റോമ. 15:4 കൂടെ കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക