വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 ഫെബ്രുവരി പേ. 6
  • ആരുടെ ചിന്തകളാണു നിങ്ങളെ നയിക്കുന്നത്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആരുടെ ചിന്തകളാണു നിങ്ങളെ നയിക്കുന്നത്‌?
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • സമാനമായ വിവരം
  • നിങ്ങളുടെ ദണ്ഡനസ്‌തംഭം എടുത്ത്‌ എന്നെ അനുഗമിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • മേലാൽ നമുക്കായി ജീവിക്കാതിരിക്കൽ
    2005 വീക്ഷാഗോപുരം
  • ഒരു ആത്മത്യാഗത്തിന്റെ ആത്മാവോടെ യഹോവയെ സേവിക്കൽ
    വീക്ഷാഗോപുരം—1993
  • അവൻ പറ്റിനിന്നു, പരിശോധനകളുണ്ടായപ്പോഴും
    അവരുടെ വിശ്വാസം അനുകരിക്കുക
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 ഫെബ്രുവരി പേ. 6

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | മത്തായി 16-17

ആരുടെ ചിന്തക​ളാ​ണു നിങ്ങളെ നയിക്കു​ന്നത്‌?

16:21-23

യേശു പത്രോസിനോടു മുന്നിൽനിന്ന്‌ മാറൂ എന്നു പറയുന്നു
  • പത്രോ​സി​ന്റെ ആന്തരം നല്ലതാ​യി​രു​ന്നെ​ങ്കി​ലും പത്രോസ്‌ ചിന്തിച്ച രീതിക്ക്‌ ഒരു കുഴപ്പ​മു​ണ്ടാ​യി​രു​ന്നു; യേശു അപ്പോൾത്തന്നെ അതു തിരു​ത്തു​ക​യും ചെയ്‌തു

  • സ്വയം സഹതപി​ക്കാ​നോ തന്നോ​ടു​തന്നെ ദയ തോന്നാ​നോ ഉള്ള സമയമല്ല അത്‌ എന്ന്‌ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. നിർണാ​യ​ക​മായ ആ സമയത്ത്‌ യേശു ജാഗ്രത കൈ​വെ​ടി​യു​ന്നതു കാണാൻത​ന്നെ​യാ​ണു സാത്താൻ ശരിക്കും ആഗ്രഹി​ച്ചത്‌

16:24

ദൈവേഷ്ടമനുസരിച്ച്‌ ജീവി​ക്കാൻ നമ്മൾ ചെയ്യേണ്ട മൂന്നു കാര്യങ്ങൾ യേശു എടുത്തു​പ​റഞ്ഞു. എന്താണ്‌ ഓരോ​ന്നി​ലും ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌?

  • സ്വയം ത്യജി​ക്കുക

  • ദണ്ഡനസ്‌തം​ഭം എടുക്കുക

  • യേശു​വി​നെ അനുഗ​മി​ക്കുക

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക