വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sjj ഗീതം 50
  • എന്റെ സമർപ്പ​ണ​പ്രാർഥന

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • എന്റെ സമർപ്പ​ണ​പ്രാർഥന
  • യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • സമാനമായ വിവരം
  • എന്റെ സമർപ്പണ പ്രാർഥന
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • പുതുഗീതം
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • പുതിയ പാട്ട്‌
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • പുതിയ പാട്ട്‌
    യഹോവയെ പാടിസ്‌തുതിക്കുവിൻ
കൂടുതൽ കാണുക
യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
sjj ഗീതം 50

ഗീതം 50

എന്റെ സമർപ്പ​ണ​പ്രാർഥന

(മത്തായി 22:37)

  1. 1. ആശിപ്പൂ യഹോവേ ഞാൻ

    നിൻ ഹിതം ചെയ്‌തീ​ടു​വാൻ.

    നിന്റെ ജ്ഞാനം തേടു​വാൻ

    ചായ്‌ക്ക​ണേ എന്നുള്ളം നീ.

  2. 2. പ്രാണ​നും എൻ ദേഹവും

    പ്രാപ്‌തി​യും അധ്വാ​ന​വും

    ഏകു​ന്നെ​ന്റെ താതന്നായ്‌,

    ഏറ്റു​കൊ​ള്ളെൻ യാഗം നീ.

  3. 3. നിന്നിഷ്ടം ചെയ്‌വാ​നി​താ

    നേരുന്നു പിതാവേ ഞാൻ.

    നീ എന്നെ കൈ​ക്കൊ​ള്ളണേ,

    എന്നെന്നും കാക്കേ​ണമേ.

(സങ്കീ. 40:8; യോഹ. 8:29; 2 കൊരി. 10:5 കൂടെ കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക