വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 ജനുവരി പേ. 10
  • എങ്ങനെ യഹോവയുടെ അനുഗ്രഹം നേടാം?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • എങ്ങനെ യഹോവയുടെ അനുഗ്രഹം നേടാം?
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സമാനമായ വിവരം
  • യഹോവ തന്റെ ജനത്തെ വേർതിരിച്ചിരിക്കുന്നു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • ഉള്ളതിൽ തൃപ്‌തരായിരിക്കുക, എളിമയുള്ളവരായിരിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • ഇസ്രായേല്യരുടെ വാർഷികോത്സവങ്ങളും നമ്മളും
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • ജൂബിലിവർഷവും ഭാവിയിലെ സ്വാതന്ത്ര്യവും
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 ജനുവരി പേ. 10

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

എങ്ങനെ യഹോ​വ​യു​ടെ അനു​ഗ്രഹം നേടാം?

ഒരു ഗുണവു​മി​ല്ലാത്ത ദൈവ​ങ്ങളെ തള്ളിക്ക​ള​യുക (ലേവ 26:1; w08 4/15 4 ¶8)

യഹോവ പറയു​ന്ന​തു​പോ​ലെ യഹോ​വയെ ആരാധി​ക്കുക (ലേവ 26:2; it-1-E 223 ¶3)

ദൈവ​ത്തി​ന്റെ കല്‌പ​നകൾ അനുസ​രി​ക്കുക (ലേവ 26:3, 12; w91-E 3/1 17 ¶10)

യഹോ​വ​യു​ടെ നിയമങ്ങൾ വിശ്വ​സ്‌ത​ത​യോ​ടെ പിൻപ​റ്റി​യ​വർക്ക്‌ സമാധാ​നം ആസ്വദി​ക്കാൻ കഴിഞ്ഞു, മറ്റ്‌ അനേകം അനു​ഗ്ര​ഹ​ങ്ങ​ളും ലഭിച്ചു.

ആളുകൾ ഷോപ്പിങ്ങൊക്കെ നടത്തി, വില കൂടിയ കാറൊക്കെ ഓടിച്ചുപോകുമ്പോൾ, ഒരു ദമ്പതികൾ സന്തോഷത്തോടെ പരസ്യസാക്ഷീകരണത്തിൽ ഏർപ്പെടുന്നു.

യഹോ​വ​യു​ടെ ഏതെല്ലാം അനു​ഗ്ര​ഹ​ങ്ങ​ളാണ്‌ നിങ്ങൾ ഇപ്പോൾ ആസ്വദി​ക്കു​ന്നത്‌?

  • ബൈബി​ളി​ന്റെ ശരിയായ അറിവ്‌

  • മനസ്സമാ​ധാ​നം

  • സന്തുഷ്ട കുടും​ബ​ജീ​വി​തം

  • ഭാവി​പ്ര​ത്യാ​ശ

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക