ദൈവവചനത്തിലെ നിധികൾ
പ്രാർഥിക്കുമ്പോൾ നിങ്ങളുടെ ഹൃദയം പകരുക
(1 ശമുവേൽ—ആമുഖം എന്ന വീഡിയോ കാണിക്കുക.)
ഹന്ന യഹോവയോടു കുറെ നേരം പ്രാർഥിച്ചു (1ശമു 1:10, 12, 15; ia 63 ¶12)
തന്റെ പ്രശ്നങ്ങളെല്ലാം ഹന്ന യഹോവയുടെ കൈകളിൽ ഏൽപ്പിച്ചു (1ശമു 1:18; w07 3/15 16 ¶4)
പ്രാർഥിക്കുമ്പോൾ നിങ്ങൾ ഹൃദയം പകരുന്നെങ്കിൽ യഹോവ നിങ്ങളെ ശക്തിപ്പെടുത്തുമെന്നും പുലർത്തുമെന്നും ഉറപ്പുണ്ടായിരിക്കാം.—സങ്ക 55:22; 62:8.