വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 ജനുവരി പേ. 10
  • ഫെബ്രുവരി 7-13

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഫെബ്രുവരി 7-13
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 ജനുവരി പേ. 10

ഫെബ്രുവരി 7-13

1 ശമുവേൽ 1–2

  • ഗീതം 44, പ്രാർഥന

  • ആമുഖപ്രസ്‌താവനകൾ (1 മിനി.)

ദൈവവചനത്തിലെ നിധികൾ

  • “പ്രാർഥിക്കുമ്പോൾ നിങ്ങളുടെ ഹൃദയം പകരുക:” (10 മിനി.)

  • ആത്മീയരത്‌നങ്ങൾ: (10 മിനി.)

    • 1ശമു 2:10—ഇസ്രായേലിൽ രാജാക്കന്മാർ ഇല്ലാതിരുന്ന കാലത്ത്‌ യഹോവ ‘തന്റെ രാജാവിനു ശക്തി കൊടുക്കുന്നു’ എന്നു ഹന്ന പ്രാർഥനയിൽ പറഞ്ഞത്‌ എന്തുകൊണ്ട്‌? (w05 3/15 21 ¶5)

    • ഈ ആഴ്‌ചയിലെ ബൈബിൾവായനയിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്‌നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ്‌ ആശയങ്ങളോ ഉൾപ്പെടുത്താം.)

  • ബൈബിൾവായന: (4 മിനി.) 1ശമു 1:1-18 (th പാഠം 12)

വയൽസേവനത്തിനു സജ്ജരാകാം

  • ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിക്കുക. ആളുകൾ സാധാരണ പറയുന്ന ഒരു തടസ്സവാദം മറികടക്കുക. (th പാഠം 3)

  • മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച്‌ തുടങ്ങുക. ജീവിതം ആസ്വദിക്കാം എന്നേക്കും! എന്ന ലഘുപത്രിക കൊടുത്തിട്ട്‌ “ബൈബിൾപാഠങ്ങളിൽനിന്ന്‌ പരമാവധി പ്രയോജനം നേടാം” എന്ന ഭാഗം ചുരുക്കമായി ചർച്ച ചെയ്യുക. (th പാഠം 20)

  • ബൈബിൾപഠനം: (5 മിനി.) lffi പാഠം 03 പോയിന്റ്‌ 5 (th പാഠം 13)

ക്രിസ്‌ത്യാനികളായി ജീവിക്കാം

  • ഗീതം 133

  • “ചെറുപ്പക്കാരേ—മാതാപിതാക്കളോട്‌ തുറന്ന്‌ സംസാരിക്കുക:” (15 മിനി.) ചർച്ച. എന്റെ കൗമാരനാളുകൾ—എനിക്ക്‌ എന്റെ മാതാപിതാക്കളോട്‌ എങ്ങനെ സംസാരിക്കാം എന്ന വീഡിയോ കാണിക്കുക.

  • സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 20 ¶1-8, ആമുഖവീഡിയോ

  • ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.)

  • ഗീതം 113, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക