ഏഥാനീം ജൂതന്മാരുടെ വിശുദ്ധകലണ്ടറിലെ ഏഴാം മാസം; മതേതരകലണ്ടറിലെ ഒന്നാം മാസം. സെപ്റ്റംബർ പകുതിമുതൽ ഒക്ടോബർ പകുതിവരെയുള്ള കാലയളവ്. ജൂതന്മാർ ബാബിലോണിൽനിന്ന് മടങ്ങിവന്നശേഷം ഇതു തിസ്രി എന്ന് അറിയപ്പെട്ടു. (1രാജ 8:2)—അനു. ബി15 കാണുക.