വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 ജൂൺ പേ. 6
  • “ദൈവം എന്റെ സഹായകനാകുന്നു”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ദൈവം എന്റെ സഹായകനാകുന്നു”
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • സമാനമായ വിവരം
  • “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക”
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • ബൈബിൾ പുസ്‌തക നമ്പർ 19—സങ്കീർത്തനങ്ങൾ
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • തന്നിൽ ആശ്രയിക്കുന്നവരെ യഹോവ സഹായിക്കുന്നു
    നമ്മുടെ രാജ്യ ശുശ്രൂഷ—2004
  • എല്ലായ്‌പോഴും ദൈവത്തിന്റെ മാർഗനിർദേശം ആരായുക
    2008 വീക്ഷാഗോപുരം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 ജൂൺ പേ. 6

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

“ദൈവം എന്റെ സഹായ​ക​നാ​കു​ന്നു”

പ്രശ്‌നങ്ങൾ നിറഞ്ഞ സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ കടന്നു​പോയ ദാവീ​ദിന്റെ വികാ​ര​വി​ചാ​രങ്ങൾ 52 മുതൽ 59 വരെയുള്ള സങ്കീർത്ത​നങ്ങൾ വരച്ചു​കാ​ട്ടു​ന്നു. ബുദ്ധി​മു​ട്ടേ​റിയ ആ സമയ​ത്തെ​ല്ലാം ദാവീദ്‌ യഹോ​വ​യിൽ ആശ്രയി​ച്ചു. (സങ്കീ. 54:4; 55:22) ദൈവ​വ​ച​ന​ത്തെ​പ്രതി ദാവീദ്‌ യഹോ​വയെ സ്‌തു​തി​ക്കു​ക​യും ചെയ്‌തു. (സങ്കീ. 56:10) നമ്മളും അതേ വിധത്തിൽ ദൈവത്തെ ആശ്രയി​ക്കു​ക​യും വിശ്വ​സി​ക്കു​ക​യും ചെയ്യു​ന്നു​ണ്ടോ? പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ സഹായ​ത്തി​നാ​യി ദൈവ​വ​ച​ന​ത്തി​ലേക്കു തിരി​യാ​റു​ണ്ടോ? (സദൃ. 2:6) ഏതു ബൈബിൾവാ​ക്യ​ങ്ങ​ളാ​ണു ഇവിടെ കൊടു​ത്തി​രി​ക്കുന്ന സാഹച​ര്യ​ങ്ങ​ളിൽ നിങ്ങളെ സഹായി​ച്ചി​ട്ടു​ള്ളത്‌?

  • നിരു​ത്സാ​ഹ​മോ നിരാ​ശ​യോ വന്നപ്പോൾ

  • രോഗം വന്നപ്പോൾ

  • മറ്റുള്ളവർ മുറി​പ്പെ​ടു​ത്തി​യ​പ്പോൾ

  • ഉപദ്രവം നേരി​ട്ട​പ്പോൾ

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക