ഓസ്‌ട്രേലിയയിൽ ഒരു രാജ്യഹാൾ പണിയുന്നു
സംഭാഷണത്തിനുള്ള ചില മാതൃകകൾ
●○○ ആദ്യസന്ദർശനം
ചോദ്യം: പ്രിയപ്പെട്ടവർ മരിക്കുമ്പോൾ നമുക്ക് ആശ്വാസം എവിടെനിന്ന് കിട്ടും?
തിരുവെഴുത്ത്: 2കൊ 1:3, 4
മടങ്ങിച്ചെല്ലുമ്പോൾ: ഒരാൾ മരിക്കുമ്പോൾ ആ വ്യക്തിക്ക് എന്തു സംഭവിക്കുന്നു?
○●○ ആദ്യത്തെ മടക്കസന്ദർശനം
ചോദ്യം: ഒരാൾ മരിക്കുമ്പോൾ ആ വ്യക്തിക്ക് എന്തു സംഭവിക്കുന്നു?
മടങ്ങിച്ചെല്ലുമ്പോൾ: മരിച്ചുപോയവർക്ക് എന്തു പ്രത്യാശയുണ്ട്?
○○● രണ്ടാമത്തെ മടക്കസന്ദർശനം
ചോദ്യം: മരിച്ചുപോയവർക്ക് എന്തു പ്രത്യാശയുണ്ട്?
തിരുവെഴുത്ത്: പ്രവൃ 24:15
മടങ്ങിച്ചെല്ലുമ്പോൾ: എവിടേക്കായിരിക്കും ആളുകൾ പുനരുത്ഥാനപ്പെട്ടുവരുക?