ഫ്രാൻസിലെ ഒരു സർക്കിട്ട് മേൽവിചാരകനും ഭാര്യയും, 1957-ൽ
സംഭാഷണത്തിനുള്ള ചില മാതൃകകൾ
●○○ ആദ്യസന്ദർശനം
ചോദ്യം: ദൈവത്തിന്റെ പേര് എന്താണ്?
തിരുവെഴുത്ത്: സങ്ക 83:18
മടങ്ങിച്ചെല്ലുമ്പോൾ: ദൈവമായ യഹോവ നമ്മളെ തന്റെ സുഹൃത്തുക്കളാക്കാൻ ആഗ്രഹിക്കുന്നെന്ന് എങ്ങനെ അറിയാം?
○●○ ആദ്യത്തെ മടക്കസന്ദർശനം
ചോദ്യം: ദൈവമായ യഹോവ നമ്മളെ തന്റെ സുഹൃത്തുക്കളാക്കാൻ ആഗ്രഹിക്കുന്നെന്ന് എങ്ങനെ അറിയാം?
തിരുവെഴുത്ത്: യാക്ക 4:8
മടങ്ങിച്ചെല്ലുമ്പോൾ: നമുക്ക് എങ്ങനെ ദൈവത്തിന്റെ സുഹൃത്തുക്കളാകാം?
○○● രണ്ടാമത്തെ മടക്കസന്ദർശനം
ചോദ്യം: നമുക്ക് എങ്ങനെ ദൈവത്തിന്റെ സുഹൃത്തുക്കളാകാം?
തിരുവെഴുത്ത്: യോഹ 17:3
മടങ്ങിച്ചെല്ലുമ്പോൾ: ദൈവത്തെ കാണാൻ കഴിയാത്ത സ്ഥിതിക്ക് നമുക്ക് എങ്ങനെയാണു ദൈവത്തോട് അടുപ്പം തോന്നുക?