ഈജിപ്തിൽ തടവിലായിരുന്നപ്പോൾ യോസേഫ് യഹോവയിൽ ആശ്രയിച്ചു
സംഭാഷണത്തിനുള്ള ചില മാതൃകകൾ
●○○ ആദ്യസന്ദർശനം
ചോദ്യം: മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു?
തിരുവെഴുത്ത്: സഭ 9:5എ
മടങ്ങിച്ചെല്ലുമ്പോൾ: മരിച്ചുപോയവർക്ക് എന്തെങ്കിലും പ്രത്യാശയുണ്ടോ?
○●○ ആദ്യത്തെ മടക്കസന്ദർശനം
ചോദ്യം: മരിച്ചുപോയവർക്ക് എന്തെങ്കിലും പ്രത്യാശയുണ്ടോ?
തിരുവെഴുത്ത്: ഇയ്യ 14:14, 15
മടങ്ങിച്ചെല്ലുമ്പോൾ: ദൈവം നമ്മുടെ പ്രിയപ്പെട്ടവരെ പുനരുത്ഥാനപ്പെടുത്തുമ്പോൾ ജീവിതം എങ്ങനെയുള്ളതായിരിക്കും?
○○● രണ്ടാമത്തെ മടക്കസന്ദർശനം
ചോദ്യം: ദൈവം നമ്മുടെ പ്രിയപ്പെട്ടവരെ പുനരുത്ഥാനപ്പെടുത്തുമ്പോൾ ജീവിതം എങ്ങനെയുള്ളതായിരിക്കും?
തിരുവെഴുത്ത്: യശ 32:18
മടങ്ങിച്ചെല്ലുമ്പോൾ: ദൈവം എങ്ങനെയാണു ഭൂമിയിൽ സമാധാനം കൊണ്ടുവരാൻപോകുന്നത്?