വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp22 നമ്പർ 1 പേ. 16
  • വെറുപ്പ്‌ നിറഞ്ഞ ഒരു ലോകം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വെറുപ്പ്‌ നിറഞ്ഞ ഒരു ലോകം
  • 2022 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • സമാനമായ വിവരം
  • നമുക്കു വെറു​പ്പി​നെ കീഴട​ക്കാ​നാ​കും!
    2022 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ഇത്രയ​ധി​കം വെറു​പ്പും വിദ്വേ​ഷ​വും എന്തു​കൊണ്ട്‌?
    2022 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • എന്തു​കൊണ്ട്‌ ഇത്രയ​ധി​കം വിദ്വേ​ഷം?—ബൈബി​ളി​നു പറയാ​നു​ള്ളത്‌
    മറ്റു വിഷയങ്ങൾ
  • വിദ്വേഷം—എന്തുകൊണ്ട്‌ ഇത്ര അധികം?
    ഉണരുക!—1997
കൂടുതൽ കാണുക
2022 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp22 നമ്പർ 1 പേ. 16
കൊള്ളയടിക്കപ്പെട്ട കടയുടെ പൊട്ടിയ ജനലിലൂടെ ഉടമ പുറത്തേക്കു നോക്കുന്നു. കടയിലെ ജീവനക്കാർ പൊട്ടിയ ഗ്ലാസ്സുകൾ എല്ലാം എടുത്ത്‌ വൃത്തിയാക്കുന്നു.

വെറുപ്പ്‌ നിറഞ്ഞ ഒരു ലോകം

വെറു​പ്പും വിദ്വേ​ഷ​വും ഒരു പകർച്ച​വ്യാ​ധി​പോ​ലെ മനുഷ്യ​കു​ടും​ബത്തെ മുഴുവൻ ബാധി​ച്ചി​രി​ക്കു​ക​യാണ്‌.

മാധ്യ​മ​ങ്ങ​ളി​ലും സോഷ്യൽമീ​ഡി​യ​യി​ലും നമ്മൾ അത്തരം വാർത്തകൾ കാണു​ന്നി​ല്ലേ? ആളുകൾ വെറു​പ്പോ​ടെ സംസാ​രി​ക്കു​ന്ന​തി​ന്റെ​യും ഇന്റർനെ​റ്റി​ലൂ​ടെ തങ്ങളുടെ വെറുപ്പ്‌ കാണി​ക്കു​ന്ന​തി​ന്റെ​യും ഒരു പ്രത്യേക കൂട്ടം ആളുക​ളോ​ടു വിദ്വേ​ഷ​ത്തോ​ടെ ഇടപെ​ടു​ന്ന​തി​ന്റെ​യും വാർത്തകൾ. ഇനി, മുൻവി​ധി, കുത്തു​വാ​ക്കു​കൾ, ഭീഷണി​കൾ, പൊതു​മു​തൽ നശിപ്പി​ക്കൽ ഇതി​ന്റെ​യൊ​ക്കെ കണക്കെ​ടു​ത്താൽ അത്‌ എങ്ങു​മെ​ത്തില്ല. വെറു​പ്പി​ന്റെ​യും വിദ്വേ​ഷ​ത്തി​ന്റെ​യും ഇരകളെ നമുക്ക്‌ എവി​ടെ​യും കാണാം.

വെറു​പ്പി​ന്റെ ചങ്ങല എങ്ങനെ പൊട്ടി​ക്കാ​മെന്ന്‌ ഈ മാസിക കാണി​ച്ചു​ത​രു​ന്നു. അതൊക്കെ ഒരു സ്വപ്‌ന​മാ​ണെന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? എന്നാൽ അങ്ങനെയല്ല. ലോക​മെ​ങ്ങു​മുള്ള അനേകർ ഇപ്പോൾത്തന്നെ തങ്ങളുടെ ഉള്ളിൽനിന്ന്‌ വെറു​പ്പി​ന്റെ കണികകൾ നീക്കി​ക്ക​ള​ഞ്ഞി​രി​ക്കു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക