വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 8
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 ദിനവൃ​ത്താ​ന്തം ഉള്ളടക്കം

      • ബന്യാ​മീ​ന്റെ വംശജർ (1-40)

        • ശൗലിന്റെ കുടും​ബ​പ​രമ്പര (33-40)

1 ദിനവൃത്താന്തം 8:1

ഒത്തുവാക്യങ്ങള്‍

  • +ഉൽ 35:16, 18
  • +1ദിന 7:6
  • +ഉൽ 46:21

1 ദിനവൃത്താന്തം 8:3

ഒത്തുവാക്യങ്ങള്‍

  • +ഉൽ 46:21

1 ദിനവൃത്താന്തം 8:6

ഒത്തുവാക്യങ്ങള്‍

  • +യോശ 21:8, 17; 1ശമു 13:16

1 ദിനവൃത്താന്തം 8:8

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “ഭാര്യ​മാ​രായ ഹൂശീ​മി​നെ​യും ബയര​യെ​യും പറഞ്ഞയ​ച്ച​ശേഷം ശഹരയീ​മി​നു മോവാ​ബു​പ്ര​ദേ​ശ​ത്തു​വെച്ച്‌ മക്കൾ ഉണ്ടായി.”

1 ദിനവൃത്താന്തം 8:12

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ചുറ്റു​മുള്ള പട്ടണങ്ങ​ളും.”

ഒത്തുവാക്യങ്ങള്‍

  • +നെഹ 6:2
  • +എസ്ര 2:1, 33

1 ദിനവൃത്താന്തം 8:13

ഒത്തുവാക്യങ്ങള്‍

  • +യോശ 19:42, 48; 21:8, 24

1 ദിനവൃത്താന്തം 8:29

ഒത്തുവാക്യങ്ങള്‍

  • +യോശ 9:15, 17; 21:8, 17; 1ദിന 21:29
  • +1ദിന 9:35-38

1 ദിനവൃത്താന്തം 8:33

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു പേര്‌: ഈശ്‌-ബോ​ശെത്ത്‌.

ഒത്തുവാക്യങ്ങള്‍

  • +1ശമു 14:50
  • +1ശമു 9:1, 2; 11:15
  • +1ശമു 14:45
  • +1ശമു 14:49
  • +1ശമു 31:2
  • +2ശമു 2:8; 1ദിന 9:39-44

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    3/2017, പേ. 32

1 ദിനവൃത്താന്തം 8:34

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു പേര്‌: മെഫി​ബോ​ശെത്ത്‌.

ഒത്തുവാക്യങ്ങള്‍

  • +2ശമു 4:4
  • +2ശമു 9:12

1 ദിനവൃത്താന്തം 8:40

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വില്ലു ചവിട്ടുന്ന.”

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 ദിന. 8:1ഉൽ 35:16, 18
1 ദിന. 8:11ദിന 7:6
1 ദിന. 8:1ഉൽ 46:21
1 ദിന. 8:3ഉൽ 46:21
1 ദിന. 8:6യോശ 21:8, 17; 1ശമു 13:16
1 ദിന. 8:12നെഹ 6:2
1 ദിന. 8:12എസ്ര 2:1, 33
1 ദിന. 8:13യോശ 19:42, 48; 21:8, 24
1 ദിന. 8:29യോശ 9:15, 17; 21:8, 17; 1ദിന 21:29
1 ദിന. 8:291ദിന 9:35-38
1 ദിന. 8:331ശമു 14:50
1 ദിന. 8:331ശമു 9:1, 2; 11:15
1 ദിന. 8:331ശമു 14:45
1 ദിന. 8:331ശമു 14:49
1 ദിന. 8:331ശമു 31:2
1 ദിന. 8:332ശമു 2:8; 1ദിന 9:39-44
1 ദിന. 8:342ശമു 4:4
1 ദിന. 8:342ശമു 9:12
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
  • 38
  • 39
  • 40
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
1 ദിനവൃത്താന്തം 8:1-40

ദിനവൃ​ത്താ​ന്തം ഒന്നാം ഭാഗം

8 ബന്യാമീന്റെ+ മൂത്ത മകനാ​യി​രു​ന്നു ബേല;+ രണ്ടാമൻ അസ്‌ബേൽ;+ മൂന്നാമൻ അഹ്രഹ്‌; 2 നാലാമൻ നോവ; അഞ്ചാമൻ രഫ. 3 ബേലയുടെ ആൺമക്കൾ: ആദാർ, ഗേര,+ അബീഹൂ​ദ്‌, 4 അബീശൂവ, നയമാൻ, അഹോഹ്‌, 5 ഗേര, ശെഫൂ​ഫാൻ, ഹൂരാം. 6 മാനഹത്തിലേക്കു ബന്ദിക​ളാ​യി പോ​കേ​ണ്ടി​വന്ന ഗേബയിലെ+ നിവാ​സി​ക​ളു​ടെ പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രായ, ഏഹൂദി​ന്റെ ആൺമക്കൾ ഇവരാണ്‌: 7 നയമാൻ, അഹീയ, ഗേര. ഗേരയാ​ണ്‌ അവരെ പ്രവാ​സ​ത്തി​ലേക്കു കൊണ്ടു​പോ​യത്‌. ഗേരയു​ടെ ആൺമക്ക​ളാണ്‌ ഉസയും അഹിഹൂ​ദും. 8 മോവാബുപ്രദേശത്തുള്ളവരെ ഓടി​ച്ചു​ക​ള​ഞ്ഞ​ശേഷം ശഹരയീ​മിന്‌ അവിടെ മക്കൾ ഉണ്ടായി. ശഹരയീ​മി​ന്റെ ഭാര്യ​മാ​രാ​യി​രു​ന്നു ഹൂശീ​മും ബയരയും.* 9 ഭാര്യയായ ഹോ​ദേ​ശിൽ ശഹരയീ​മി​നു യോബാ​ബ്‌, സിബിയ, മേഷ, മൽക്കാം, 10 യവൂസ്‌, സാഖ്യ, മിർമ എന്നിവർ ജനിച്ചു. ഇവരാ​യി​രു​ന്നു അയാളു​ടെ പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രായ ആൺമക്കൾ.

11 ഹൂശീമിൽ അയാൾക്ക്‌ അബീത്തൂ​ബ്‌, എൽപയൽ എന്നിവർ ജനിച്ചു. 12 എൽപയലിന്റെ ആൺമക്കൾ: ഏബെർ, മിശാം, ശാമെദ്‌ (ശാമെ​ദാണ്‌ ഓനൊയും+ ലോദും+ അതിന്റെ ആശ്രിതപട്ടണങ്ങളും* പണിതത്‌.), 13 ബരീയ, ശേമ. അയ്യാ​ലോ​നിൽ താമസിക്കുന്നവരുടെ+ പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രാ​യി​രു​ന്നു ഇവർ. ഗത്തിൽ താമസി​ക്കു​ന്ന​വരെ ഇവർ ഓടി​ച്ചു​ക​ളഞ്ഞു. 14 അഹ്യൊ, ശാശക്ക്‌, യരേ​മോത്ത്‌, 15 സെബദ്യ, അരാദ്‌, ഏദെർ, 16 മീഖായേൽ, യിശ്‌പ, യോഹ എന്നിവർ ബരീയ​യു​ടെ ആൺമക്കൾ; 17 സെബദ്യ, മെശു​ല്ലാം, ഹിസ്‌കി, ഹേബെർ, 18 യിശ്‌മെരായി, യിസ്ലീയ, യോബാ​ബ്‌ എന്നിവർ എൽപയ​ലി​ന്റെ ആൺമക്കൾ; 19 യാക്കീം, സിക്രി, സബ്ദി, 20 എലിയേനായി, സില്ലെ​ഥാ​യി, എലീയേൽ, 21 അദായ, ബരായ, ശിമ്രാ​ത്ത്‌ എന്നിവർ ശിമെ​യി​യു​ടെ ആൺമക്കൾ; 22 യിശ്‌ഫാൻ, ഏബെർ, എലീയേൽ, 23 അബ്ദോൻ, സിക്രി, ഹാനാൻ, 24 ഹനന്യ, ഏലാം, അന്തോ​ത്തിയ, 25 യിഫ്‌ദേയ, പെനു​വേൽ എന്നിവർ ശാശക്കി​ന്റെ ആൺമക്കൾ; 26 ശംശെരായി, ശെഹര്യ, അഥല്യ, 27 യാരെശ്യ, ഏലിയ, സിക്രി എന്നിവർ യരോ​ഹാ​മി​ന്റെ ആൺമക്കൾ. 28 ഇവരാണു വംശാ​വ​ലി​യ​നു​സ​രിച്ച്‌ പിതൃ​ഭ​വ​ന​ങ്ങ​ളു​ടെ തലവന്മാർ. യരുശ​ലേ​മി​ലാണ്‌ ഇവർ താമസി​ച്ചി​രു​ന്നത്‌.

29 ഗിബെയോന്റെ അപ്പനായ യയീയേൽ ഗിബെയോനിലാണു+ താമസി​ച്ചി​രു​ന്നത്‌. മാഖയാ​യി​രു​ന്നു യയീ​യേ​ലി​ന്റെ ഭാര്യ.+ 30 യയീയേലിന്റെ മൂത്ത മകൻ അബ്ദോൻ. പിന്നെ സൂർ, കീശ്‌, ബാൽ, നാദാബ്‌, 31 ഗദോർ, അഹ്യൊ, സേഖെർ. 32 മിക്ലോത്തിനു ശിമയ ജനിച്ചു. അവരെ​ല്ലാം യരുശ​ലേ​മിൽ അവരുടെ സഹോ​ദ​ര​ന്മാർക്ക​രി​കെ അവരുടെ മറ്റു സഹോ​ദ​ര​ന്മാ​രോ​ടൊ​പ്പ​മാ​ണു താമസി​ച്ചി​രു​ന്നത്‌.

33 നേരിനു+ കീശ്‌ ജനിച്ചു; കീശിനു ശൗൽ+ ജനിച്ചു; ശൗലിനു യോനാ​ഥാൻ,+ മൽക്കീ-ശുവ,+ അബീനാ​ദാബ്‌,+ എശ്‌ബാൽ*+ എന്നിവർ ജനിച്ചു. 34 യോനാഥാന്റെ മകനാ​യി​രു​ന്നു മെരീ​ബ്ബാൽ.*+ മെരീ​ബ്ബാ​ലി​നു മീഖ+ ജനിച്ചു. 35 മീഖയുടെ ആൺമക്കൾ: പീഥോൻ, മേലെക്ക്‌, തരേയ, ആഹാസ്‌. 36 ആഹാസിന്‌ യഹോവദ്ദ ജനിച്ചു; യഹോ​വ​ദ്ദ​യ്‌ക്ക്‌ അലെ​മേത്ത്‌, അസ്‌മാ​വെത്ത്‌, സിമ്രി എന്നിവർ ജനിച്ചു; സിമ്രി​ക്കു മോസ ജനിച്ചു. 37 മോസയ്‌ക്കു ബിനയ ജനിച്ചു; അയാളു​ടെ മകൻ രാഫ, അയാളു​ടെ മകൻ എലെയാശ, അയാളു​ടെ മകൻ ആസേൽ. 38 ആസേലിന്റെ ആറ്‌ ആൺമക്കൾ: അസ്രി​ക്കാം, ബോ​ഖെറു, യിശ്‌മാ​യേൽ, ശെയര്യ, ഓബദ്യ, ഹാനാൻ. ഇവരെ​ല്ലാ​മാണ്‌ ആസേലി​ന്റെ ആൺമക്കൾ. 39 അയാളുടെ സഹോ​ദ​ര​നായ ഏശെക്കി​ന്റെ ആൺമക്കൾ: മൂത്ത മകൻ ഊലാം; രണ്ടാമൻ യയൂശ്‌; മൂന്നാമൻ എലീ​ഫേ​ലെത്ത്‌. 40 ഊലാമിന്റെ ആൺമക്കൾ വില്ലാളികളായ* വീര​യോ​ദ്ധാ​ക്ക​ളാ​യി​രു​ന്നു. അവർക്കു കുറെ മക്കളും കൊച്ചു​മ​ക്ക​ളും ഉണ്ടായി​രു​ന്നു—ആകെ 150 പുരു​ഷ​ന്മാർ. ഇവരെ​ല്ലാ​മാ​ണു ബന്യാ​മീ​ന്റെ വംശജർ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക