-
1 ദിനവൃത്താന്തം 2:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 യഹൂദയുടെ ആൺമക്കൾ ഏർ, ഓനാൻ, ശേല എന്നിവരായിരുന്നു. കനാന്യനായ ശൂവയുടെ മകളിൽ യഹൂദയ്ക്കു ജനിച്ചതാണ് ഈ മൂന്നു പേരും.+ എന്നാൽ, തന്നെ അപ്രീതിപ്പെടുത്തിയതുകൊണ്ട് യഹൂദയുടെ മൂത്ത മകനായ ഏരിനെ യഹോവ കൊന്നുകളഞ്ഞു.+ 4 യഹൂദയുടെ മരുമകളായ താമാറിൽ+ യഹൂദയ്ക്കു പേരെസും+ സേരഹും ജനിച്ചു. യഹൂദയ്ക്ക് ആകെ അഞ്ച് ആൺമക്കളായിരുന്നു.
-