വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 7:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ഞാൻ ഈജി​പ്‌തിന്‌ എതിരെ എന്റെ കൈ നീട്ടി അവരുടെ ഇടയിൽനി​ന്ന്‌ ഇസ്രായേ​ല്യ​രെ വിടു​വിച്ച്‌ കൊണ്ടു​വ​രുമ്പോൾ ഞാൻ യഹോ​വ​യാണെന്ന്‌ ഈജി​പ്‌തു​കാർ നിശ്ചയ​മാ​യും അറിയും.”+

  • പുറപ്പാട്‌ 9:15, 16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 എനിക്ക്‌ ഇതി​നോ​ട​കം​തന്നെ എന്റെ കൈ നീട്ടി നിന്നെ​യും നിന്റെ ജനത്തെ​യും മാരക​മായ പകർച്ച​വ്യാ​ധി​യാൽ പ്രഹരി​ക്കാ​മാ​യി​രു​ന്നു, ഈ ഭൂമു​ഖ​ത്തു​നിന്ന്‌ നിന്നെ ഇല്ലാതാ​ക്കാ​മാ​യി​രു​ന്നു. 16 എന്നാൽ എന്റെ ശക്തി നിന്നെ കാണി​ക്കാ​നും ഭൂമി​യിലെ​ങ്ങും എന്റെ പേര്‌ പ്രസി​ദ്ധ​മാ​ക്കാ​നും വേണ്ടി മാത്ര​മാ​ണു നിന്നെ ജീവ​നോ​ടെ വെച്ചി​രി​ക്കു​ന്നത്‌.+

  • 2 രാജാക്കന്മാർ 18:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 അപ്പോൾ റബ്‌ശാ​ക്കെ ജൂതന്മാ​രു​ടെ ഭാഷയിൽ ഇങ്ങനെ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു: “അസീറി​യൻ മഹാരാ​ജാ​വി​ന്റെ വാക്കുകൾ കേൾക്കൂ.+

  • 2 രാജാക്കന്മാർ 18:35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 ആ ദേശങ്ങ​ളി​ലെ എല്ലാ ദൈവ​ങ്ങ​ളി​ലും​വെച്ച്‌ ആർക്കാണ്‌ എന്റെ കൈയിൽനി​ന്ന്‌ അവരുടെ ദേശം രക്ഷിക്കാൻ കഴിഞ്ഞി​ട്ടു​ള്ളത്‌? പിന്നെ എങ്ങനെ യഹോ​വ​യ്‌ക്ക്‌ യരുശ​ലേ​മി​നെ എന്റെ കൈയിൽനി​ന്ന്‌ രക്ഷിക്കാൻ കഴിയും?”’”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക