പുറപ്പാട് 37:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 പിന്നെ തനിത്തങ്കംകൊണ്ട് തണ്ടുവിളക്ക്+ ഉണ്ടാക്കി. ചുറ്റികകൊണ്ട് അടിച്ചാണ് അത് ഉണ്ടാക്കിയത്. അതിന്റെ ചുവടും തണ്ടും പുഷ്പവൃതികളും മുട്ടുകളും പൂക്കളും ഒറ്റ തകിടിൽ തീർത്തതായിരുന്നു.+ പുറപ്പാട് 37:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 പിന്നെ അതിന്റെ ഏഴു ദീപങ്ങളും+ അതിന്റെ കൊടിലുകളും കത്തിയ തിരികൾ ഇടാനുള്ള പാത്രങ്ങളും* തനിത്തങ്കംകൊണ്ട് ഉണ്ടാക്കി.
17 പിന്നെ തനിത്തങ്കംകൊണ്ട് തണ്ടുവിളക്ക്+ ഉണ്ടാക്കി. ചുറ്റികകൊണ്ട് അടിച്ചാണ് അത് ഉണ്ടാക്കിയത്. അതിന്റെ ചുവടും തണ്ടും പുഷ്പവൃതികളും മുട്ടുകളും പൂക്കളും ഒറ്റ തകിടിൽ തീർത്തതായിരുന്നു.+
23 പിന്നെ അതിന്റെ ഏഴു ദീപങ്ങളും+ അതിന്റെ കൊടിലുകളും കത്തിയ തിരികൾ ഇടാനുള്ള പാത്രങ്ങളും* തനിത്തങ്കംകൊണ്ട് ഉണ്ടാക്കി.