പുറപ്പാട് 29:45 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 45 ഞാൻ ഇസ്രായേൽ ജനത്തിന്റെ ഇടയിൽ കഴിയും. ഞാൻ അവരുടെ ദൈവമായിരിക്കും.+ ആവർത്തനം 7:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 കാരണം നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് ഒരു വിശുദ്ധജനമാണ്. തന്റെ ജനമായിരിക്കാനായി, തന്റെ പ്രത്യേകസ്വത്തായിരിക്കാനായി,* ഭൂമുഖത്തുള്ള എല്ലാ ജനതകളിൽനിന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു.+ 2 ശമുവേൽ 7:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 എന്നും അങ്ങയുടെ സ്വന്തജനമായിരിക്കാൻ ഇസ്രായേലിനെ അങ്ങ് തിരഞ്ഞെടുത്തിരിക്കുന്നു.+ യഹോവേ, അങ്ങ് അവരുടെ ദൈവവുമായിരിക്കുന്നു.+ സങ്കീർത്തനം 33:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 യഹോവ ദൈവമായുള്ള ജനത,+തന്റെ സ്വത്തായി ദൈവം തിരഞ്ഞെടുത്ത ജനം, സന്തുഷ്ടർ.+
6 കാരണം നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് ഒരു വിശുദ്ധജനമാണ്. തന്റെ ജനമായിരിക്കാനായി, തന്റെ പ്രത്യേകസ്വത്തായിരിക്കാനായി,* ഭൂമുഖത്തുള്ള എല്ലാ ജനതകളിൽനിന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു.+
24 എന്നും അങ്ങയുടെ സ്വന്തജനമായിരിക്കാൻ ഇസ്രായേലിനെ അങ്ങ് തിരഞ്ഞെടുത്തിരിക്കുന്നു.+ യഹോവേ, അങ്ങ് അവരുടെ ദൈവവുമായിരിക്കുന്നു.+