വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 1:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 പിറ്റേന്ന്‌ യേശു അടു​ത്തേക്കു വരുന്നതു കണ്ട്‌ യോഹ​ന്നാൻ പറഞ്ഞു: “ഇതാ, ലോക​ത്തി​ന്റെ പാപം നീക്കിക്കളയുന്ന+ ദൈവ​ത്തി​ന്റെ കുഞ്ഞാട്‌!+

  • 1 കൊരിന്ത്യർ 5:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 നിങ്ങൾ ഇപ്പോ​ഴാ​യി​രി​ക്കു​ന്ന​തുപോ​ലെ, എന്നും പുളി​പ്പി​ല്ലാത്ത പുതിയ മാവാ​യി​രി​ക്കാൻ പുളി​പ്പുള്ള പഴയ മാവ്‌ നീക്കി​ക്ക​ള​യുക. കാരണം നമ്മുടെ പെസഹാ​ക്കു​ഞ്ഞാ​ടായ ക്രിസ്‌തു+ ബലി അർപ്പി​ക്കപ്പെ​ട്ട​ല്ലോ.+

  • വെളിപാട്‌ 5:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 പിന്നെ ഞാൻ സിംഹാ​സ​ന​ത്തി​നു സമീപം* നാലു ജീവി​കൾക്കും മൂപ്പന്മാർക്കും+ നടുവിൽ ഒരു കുഞ്ഞാടു+ നിൽക്കു​ന്നതു കണ്ടു. അതിനെ കണ്ടാൽ അറുക്കപ്പെ​ട്ട​താ​യി തോന്നും.+ അതിന്‌ ഏഴു കൊമ്പും ഏഴു കണ്ണും ഉണ്ടായി​രു​ന്നു. ഈ കണ്ണുകൾ ദൈവം മുഴു​ഭൂ​മി​യിലേ​ക്കും അയച്ച ദൈവ​ത്തി​ന്റെ ഏഴ്‌ ആത്മാക്കളെ+ പ്രതീ​കപ്പെ​ടു​ത്തു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക