വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 13:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 പിന്നെ മോശ ജനത്തോ​ടു പറഞ്ഞു: “നിങ്ങൾ അടിമ​ത്ത​ത്തി​ന്റെ വീടായ ഈജി​പ്‌തിൽനിന്ന്‌ പുറത്ത്‌ പോന്ന ഈ ദിവസം ഓർമി​ക്കണം.+ കാരണം ബലമുള്ള കൈ​കൊണ്ട്‌ യഹോവ നിങ്ങളെ അവി​ടെ​നിന്ന്‌ വിടു​വിച്ച്‌ കൊണ്ടുപോ​ന്ന​താ​ണ​ല്ലോ.+ അതു​കൊണ്ട്‌ പുളി​പ്പി​ച്ചതൊ​ന്നും തിന്നരു​ത്‌.

  • പുറപ്പാട്‌ 34:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 “എനിക്കുള്ള ബലിരക്തം പുളി​പ്പിച്ച ഒന്നി​ന്റെ​യും​കൂ​ടെ അർപ്പി​ക്ക​രുത്‌.+ പെസഹാപ്പെ​രു​ന്നാ​ളിൽ ബലി അർപ്പി​ക്കു​ന്നതു രാവിലെ​വരെ വെക്കരു​ത്‌.+

  • ആവർത്തനം 16:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 പുളിപ്പുള്ളതൊന്നും അതി​ന്റെ​കൂ​ടെ തിന്നരു​ത്‌.+ ഏഴു ദിവസം നിങ്ങൾ ക്ലേശത്തി​ന്റെ അപ്പമായ പുളിപ്പില്ലാത്ത* അപ്പം തിന്നണം. കാരണം തിടു​ക്ക​ത്തി​ലാ​ണ​ല്ലോ നിങ്ങൾ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ പുറ​പ്പെ​ട്ടു​പോ​ന്നത്‌.+ നിങ്ങൾ ഈജി​പ്‌തിൽനിന്ന്‌ പോന്ന ആ ദിവസം ജീവി​ത​കാ​ല​ത്തൊ​ക്കെ​യും ഓർക്കേ​ണ്ട​തി​നു നിങ്ങൾ ഇത്‌ ആചരി​ക്കണം.+

  • 1 കൊരിന്ത്യർ 5:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 അതുകൊണ്ട്‌ നമ്മൾ ഉത്സവം ആചരിക്കേണ്ടതു+ പഴയ, പുളിച്ച മാവുകൊ​ണ്ടല്ല, ദുഷി​പ്പിന്റെ​യും വഷളത്ത​ത്തിന്റെ​യും പുളിച്ച മാവുകൊ​ണ്ടു​മല്ല. ആത്മാർഥ​ത​യുടെ​യും സത്യത്തിന്റെ​യും പുളിപ്പില്ലാത്ത* അപ്പം​കൊണ്ട്‌ നമുക്ക്‌ ഉത്സവം ആചരി​ക്കാം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക