11 അങ്ങനെ, യോസേഫ് അപ്പനെയും തന്റെ സഹോദരന്മാരെയും ഈജിപ്ത് ദേശത്ത് താമസിപ്പിച്ചു. ഫറവോൻ കല്പിച്ചതുപോലെ രമെസേസ്+ ദേശത്തിന്റെ ഏറ്റവും നല്ല ഭാഗത്ത് അവർക്ക് അവകാശം കൊടുത്തു.
11 അതുകൊണ്ട് ഇസ്രായേല്യരെ കഠിനമായി പണിയെടുപ്പിച്ച് ദ്രോഹിക്കാൻവേണ്ടി നിർബന്ധിതവേല ചെയ്യിക്കുന്ന+ തലവന്മാരെ* അവരുടെ മേൽ നിയമിച്ചു. അവർ ഫറവോനുവേണ്ടി പീഥോം, രമെസേസ്+ എന്നീ സംഭരണനഗരങ്ങൾ പണിതു.