പുറപ്പാട് 14:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അപ്പോൾ മോശ ജനത്തോടു പറഞ്ഞു: “പേടിക്കരുത്.+ ഉറച്ചുനിന്ന് യഹോവ ഇന്നു നിങ്ങളെ രക്ഷിക്കുന്നതു കണ്ടുകൊള്ളൂ.+ ഇന്നു കാണുന്ന ഈ ഈജിപ്തുകാരെ നിങ്ങൾ ഇനി ഒരിക്കലും കാണില്ല.+ സങ്കീർത്തനം 106:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 വെള്ളം അവരുടെ എതിരാളികളെ മൂടിക്കളഞ്ഞു,ഒരുത്തൻപോലും രക്ഷപ്പെട്ടില്ല.*+ സങ്കീർത്തനം 136:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ കുടഞ്ഞിട്ടു;+ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നെന്നുമുള്ളത്.
13 അപ്പോൾ മോശ ജനത്തോടു പറഞ്ഞു: “പേടിക്കരുത്.+ ഉറച്ചുനിന്ന് യഹോവ ഇന്നു നിങ്ങളെ രക്ഷിക്കുന്നതു കണ്ടുകൊള്ളൂ.+ ഇന്നു കാണുന്ന ഈ ഈജിപ്തുകാരെ നിങ്ങൾ ഇനി ഒരിക്കലും കാണില്ല.+