വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 14:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ജനം കടന്നു​ക​ളഞ്ഞെന്ന്‌ ഈജി​പ്‌ത്‌ രാജാ​വി​നു വിവരം കിട്ടി. അതു കേട്ട ഉടനെ ഫറവോ​നും ദാസർക്കും ജനത്തോ​ടു​ണ്ടാ​യി​രുന്ന മനോ​ഭാ​വം മാറി.+ അവർ പറഞ്ഞു: “നമ്മൾ എന്താണ്‌ ഈ ചെയ്‌തത്‌? അടിമ​പ്പണി ചെയ്‌തുകൊ​ണ്ടി​രുന്ന ആ ഇസ്രായേ​ല്യ​രെ നമ്മൾ എന്തിനാ​ണു പറഞ്ഞയ​ച്ചത്‌?”

  • പുറപ്പാട്‌ 14:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 ഈജിപ്‌തുകാർ അവരുടെ പിന്നാലെ ചെന്നു.+ ഇസ്രായേ​ല്യർ കടലിന്‌ അരികെ പീഹഹിരോ​ത്തിന്‌ അടുത്ത്‌ ബാൽ-സെഫോ​ന്‌ അഭിമു​ഖ​മാ​യി താവള​മ​ടി​ച്ചി​രി​ക്കുമ്പോൾ ഫറവോ​ന്റെ എല്ലാ രഥക്കു​തി​ര​ക​ളും കുതി​ര​പ്പ​ട​യാ​ളി​ക​ളും സൈന്യ​വും അവരെ ലക്ഷ്യമാ​ക്കി പാഞ്ഞടു​ത്തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക