സംഖ്യ 14:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 പക്ഷേ എന്റെ മഹത്ത്വം കണ്ടിട്ടും ഈജിപ്തിലും വിജനഭൂമിയിലും വെച്ച് ഞാൻ ചെയ്‌ത അടയാളങ്ങൾ കണ്ടിട്ടും+ ഈ പത്തു തവണ എന്നെ പരീക്ഷിക്കുകയും+ എന്റെ വാക്കു കേൾക്കാതിരിക്കുകയും+ ചെയ്‌ത ഒരാൾപ്പോലും സങ്കീർത്തനം 78:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 കൊതിച്ച ഭക്ഷണത്തിനായി വാശി പിടിച്ച്അവർ ഹൃദയത്തിൽ ദൈവത്തെ വെല്ലുവിളിച്ചു.*+ സങ്കീർത്തനം 78:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 കാരണം, അവർ ദൈവത്തിൽ ആശ്രയമർപ്പിച്ചില്ല;+രക്ഷിക്കാൻ ദൈവത്തിനു കഴിവുണ്ടെന്നു വിശ്വസിച്ചില്ല. സങ്കീർത്തനം 106:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 വിജനഭൂമിയിൽവെച്ച് അവർ സ്വാർഥാഭിലാഷങ്ങൾക്കു വഴിപ്പെട്ടു;+മരുഭൂമിയിൽവെച്ച് ദൈവത്തെ പരീക്ഷിച്ചു.+
22 പക്ഷേ എന്റെ മഹത്ത്വം കണ്ടിട്ടും ഈജിപ്തിലും വിജനഭൂമിയിലും വെച്ച് ഞാൻ ചെയ്‌ത അടയാളങ്ങൾ കണ്ടിട്ടും+ ഈ പത്തു തവണ എന്നെ പരീക്ഷിക്കുകയും+ എന്റെ വാക്കു കേൾക്കാതിരിക്കുകയും+ ചെയ്‌ത ഒരാൾപ്പോലും
22 കാരണം, അവർ ദൈവത്തിൽ ആശ്രയമർപ്പിച്ചില്ല;+രക്ഷിക്കാൻ ദൈവത്തിനു കഴിവുണ്ടെന്നു വിശ്വസിച്ചില്ല.
14 വിജനഭൂമിയിൽവെച്ച് അവർ സ്വാർഥാഭിലാഷങ്ങൾക്കു വഴിപ്പെട്ടു;+മരുഭൂമിയിൽവെച്ച് ദൈവത്തെ പരീക്ഷിച്ചു.+