പുറപ്പാട് 17:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അതുകൊണ്ട് ജനം, “ഞങ്ങൾക്കു കുടിക്കാൻ വെള്ളം തരൂ” എന്നു പറഞ്ഞ് മോശയോടു കലഹിച്ചുതുടങ്ങി.+ എന്നാൽ മോശ അവരോടു ചോദിച്ചു: “എന്തിനാണു നിങ്ങൾ എന്നോട് ഇങ്ങനെ കലഹിക്കുന്നത്, എന്തിനാണു നിങ്ങൾ യഹോവയെ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്?”+ സങ്കീർത്തനം 95:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 നിങ്ങളുടെ പൂർവികർ അന്ന് എന്നെ പരീക്ഷിച്ചു;+ഞാൻ ചെയ്തതെല്ലാം കണ്ടിട്ടും അവർ എന്നെ വെല്ലുവിളിച്ചു.+ സങ്കീർത്തനം 106:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 വിജനഭൂമിയിൽവെച്ച് അവർ സ്വാർഥാഭിലാഷങ്ങൾക്കു വഴിപ്പെട്ടു;+മരുഭൂമിയിൽവെച്ച് ദൈവത്തെ പരീക്ഷിച്ചു.+ എബ്രായർ 3:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ആരാണു ദൈവത്തിന്റെ ശബ്ദം കേട്ടിട്ടും ദൈവത്തെ കോപിപ്പിച്ചത്? മോശയുടെ നേതൃത്വത്തിൽ ഈജിപ്തിൽനിന്ന് പോന്നവരെല്ലാമല്ലേ?+
2 അതുകൊണ്ട് ജനം, “ഞങ്ങൾക്കു കുടിക്കാൻ വെള്ളം തരൂ” എന്നു പറഞ്ഞ് മോശയോടു കലഹിച്ചുതുടങ്ങി.+ എന്നാൽ മോശ അവരോടു ചോദിച്ചു: “എന്തിനാണു നിങ്ങൾ എന്നോട് ഇങ്ങനെ കലഹിക്കുന്നത്, എന്തിനാണു നിങ്ങൾ യഹോവയെ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്?”+
9 നിങ്ങളുടെ പൂർവികർ അന്ന് എന്നെ പരീക്ഷിച്ചു;+ഞാൻ ചെയ്തതെല്ലാം കണ്ടിട്ടും അവർ എന്നെ വെല്ലുവിളിച്ചു.+
14 വിജനഭൂമിയിൽവെച്ച് അവർ സ്വാർഥാഭിലാഷങ്ങൾക്കു വഴിപ്പെട്ടു;+മരുഭൂമിയിൽവെച്ച് ദൈവത്തെ പരീക്ഷിച്ചു.+
16 ആരാണു ദൈവത്തിന്റെ ശബ്ദം കേട്ടിട്ടും ദൈവത്തെ കോപിപ്പിച്ചത്? മോശയുടെ നേതൃത്വത്തിൽ ഈജിപ്തിൽനിന്ന് പോന്നവരെല്ലാമല്ലേ?+