ആവർത്തനം 6:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 “മസ്സയിൽവെച്ച് നിങ്ങൾ ചെയ്‌തതുപോലെ+ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുത്.+ സങ്കീർത്തനം 95:8, 9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 മെരീബയിലെപ്പോലെ,* വിജനഭൂമിയിലെ മസ്സാദിനത്തിലെപ്പോലെ,*+നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്;+ 9 നിങ്ങളുടെ പൂർവികർ അന്ന് എന്നെ പരീക്ഷിച്ചു;+ഞാൻ ചെയ്തതെല്ലാം കണ്ടിട്ടും അവർ എന്നെ വെല്ലുവിളിച്ചു.+ എബ്രായർ 3:8, 9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 വിജനഭൂമിയിൽവെച്ച്* നിങ്ങളുടെ പൂർവികർ എന്നെ പരീക്ഷിച്ച ദിവസം,+ അവർ എന്നെ കോപിപ്പിച്ച സമയത്ത്, ചെയ്‌തതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്. 9 അവിടെ 40 വർഷം+ ഞാൻ ചെയ്തതെല്ലാം കണ്ടിട്ടും അവർ എന്നെ പരീക്ഷിച്ചു.
8 മെരീബയിലെപ്പോലെ,* വിജനഭൂമിയിലെ മസ്സാദിനത്തിലെപ്പോലെ,*+നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്;+ 9 നിങ്ങളുടെ പൂർവികർ അന്ന് എന്നെ പരീക്ഷിച്ചു;+ഞാൻ ചെയ്തതെല്ലാം കണ്ടിട്ടും അവർ എന്നെ വെല്ലുവിളിച്ചു.+
8 വിജനഭൂമിയിൽവെച്ച്* നിങ്ങളുടെ പൂർവികർ എന്നെ പരീക്ഷിച്ച ദിവസം,+ അവർ എന്നെ കോപിപ്പിച്ച സമയത്ത്, ചെയ്‌തതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്. 9 അവിടെ 40 വർഷം+ ഞാൻ ചെയ്തതെല്ലാം കണ്ടിട്ടും അവർ എന്നെ പരീക്ഷിച്ചു.