20 പക്ഷേ, ശൗൽ ശമുവേലിനോടു പറഞ്ഞു: “പക്ഷേ, യഹോവ പറഞ്ഞതു ഞാൻ അനുസരിച്ചല്ലോ! യഹോവ എന്നെ ഏൽപ്പിച്ച ദൗത്യം നിറവേറ്റാൻ ഞാൻ പോയി. ഞാൻ അമാലേക്കുരാജാവായ ആഗാഗിനെ പിടിച്ചുകൊണ്ടുവന്നു. അമാലേക്യരെയോ ഞാൻ നിശ്ശേഷം നശിപ്പിച്ചു.+
24 കാരണം, ആഗാഗ്യനായ+ ഹമ്മെദാഥയുടെ മകനും ജൂതന്മാരുടെയെല്ലാം ശത്രുവും ആയ ഹാമാൻ+ ജൂതന്മാരെ കൊല്ലാൻ പദ്ധതി മനയുകയും+ അവരെ പരിഭ്രാന്തരാക്കാനും ഇല്ലാതാക്കാനും പൂര്,+ അതായത് നറുക്ക്, ഇടുകയും ചെയ്തിരുന്നു.