3 പിന്നെ മോശ സത്യദൈവത്തിന്റെ അടുത്തേക്കു കയറിപ്പോയി. യഹോവ പർവതത്തിൽനിന്ന് മോശയെ വിളിച്ച്+ ഇങ്ങനെ പറഞ്ഞു: “യാക്കോബിന്റെ ഭവനത്തോട്, അതായത് ഇസ്രായേലിന്റെ പുത്രന്മാരോട്, നീ ഇങ്ങനെ പറയണം:
5 എന്നാൽ അവർ അനുഷ്ഠിക്കുന്ന വിശുദ്ധസേവനം സ്വർഗീയകാര്യങ്ങളുടെ+ പ്രതീകവും നിഴലും ആണ്.+ മോശ കൂടാരം പണിയാൻതുടങ്ങുന്ന സമയത്ത്, “പർവതത്തിൽവെച്ച് നിനക്കു കാണിച്ചുതന്ന മാതൃകയനുസരിച്ചുതന്നെ നീ അവയെല്ലാം ഉണ്ടാക്കുന്നെന്ന് ഉറപ്പുവരുത്തുക”+ എന്നാണല്ലോ ദൈവം കല്പിച്ചത്.