വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എബ്രായർ 9:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 ആ കൂടാരം ഇക്കാലത്തേ​ക്കുള്ള ഒരു പ്രതീ​ക​മാണ്‌.+ ആ ക്രമീ​ക​ര​ണ​മ​നു​സ​രിച്ച്‌ കാഴ്‌ച​ക​ളും ബലിക​ളും അർപ്പി​ച്ചുപോ​രു​ന്നു.+ എന്നാൽ ആരാധന* അർപ്പി​ക്കു​ന്ന​യാ​ളു​ടെ മനസ്സാ​ക്ഷി​യെ പൂർണ​മാ​യും ശുദ്ധമാ​ക്കാൻ അവയ്‌ക്കു കഴിയില്ല.+

  • എബ്രായർ 9:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 മനുഷ്യൻ നിർമി​ച്ച​തും യഥാർഥ​ത്തി​ലു​ള്ള​തി​ന്റെ രൂപമാതൃകയും+ ആയ ഒരു വിശു​ദ്ധ​സ്ഥ​ലത്തേക്കല്ല,+ സ്വർഗ​ത്തിലേ​ക്കു​തന്നെ​യാ​ണു ക്രിസ്‌തു പ്രവേ​ശി​ച്ചത്‌.+ അങ്ങനെ ഇപ്പോൾ നമുക്കു​വേണ്ടി ദൈവ​മു​മ്പാ​കെ ഹാജരാകാൻ+ ക്രിസ്‌തു​വി​നു കഴിയു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക