-
ലേവ്യ 23:37, 38വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
37 “‘അതതു ദിവസത്തെ പട്ടികപ്രകാരമുള്ള ദഹനയാഗം,+ മൃഗബലിയോടൊപ്പമുള്ള ധാന്യയാഗം,+ പാനീയയാഗങ്ങൾ+ എന്നിങ്ങനെ യഹോവയ്ക്ക് അഗ്നിയിലുള്ള യാഗം അർപ്പിക്കാൻവേണ്ടി വിശുദ്ധസമ്മേളനങ്ങളായി+ വിളംബരം ചെയ്യേണ്ട യഹോവയുടെ ഉത്സവങ്ങളാണ് ഇവ.+ 38 ആ യാഗങ്ങളാകട്ടെ, നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കേണ്ട യഹോവയുടെ ശബത്തുകളിലെ+ യാഗങ്ങൾക്കും നിങ്ങളുടെ സംഭാവനകൾക്കും+ നേർച്ചയാഗങ്ങൾക്കും+ സ്വമനസ്സാലെ നൽകുന്ന കാഴ്‌ചകൾക്കും+ പുറമേയുള്ളവയാണ്.
-