23 അപ്പോൾ മോശ പറഞ്ഞു: “അതുതന്നെയാണ് യഹോവ പറഞ്ഞിരിക്കുന്നത്. നാളെ സമ്പൂർണവിശ്രമത്തിന്റെ ദിവസമായിരിക്കും, അതായത് യഹോവയ്ക്കുള്ള ഒരു വിശുദ്ധശബത്ത്.+ ചുടേണ്ടതു ചുടുകയും പുഴുങ്ങേണ്ടതു പുഴുങ്ങുകയും ചെയ്യുക.+ ബാക്കിയുള്ളതു രാവിലെവരെ സൂക്ഷിച്ചുവെക്കുക.”