വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 29:39
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 39 “‘ഇവയെ​ല്ലാം നിങ്ങളു​ടെ ഉത്സവങ്ങ​ളിൽ നിങ്ങൾ യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കണം.+ നിങ്ങൾ നിങ്ങളു​ടെ ദഹനയാഗങ്ങളായും+ ധാന്യയാഗങ്ങളായും+ പാനീയയാഗങ്ങളായും+ സഹഭോജനബലികളായും+ അർപ്പി​ക്കുന്ന നിങ്ങളു​ടെ നേർച്ചയാഗങ്ങൾക്കും+ നിങ്ങൾ സ്വമന​സ്സാ​ലെ നൽകുന്ന കാഴ്‌ചകൾക്കും+ പുറ​മേ​യാണ്‌ ഇത്‌.’”

  • ആവർത്തനം 12:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 അവിടെയാണു നിങ്ങൾ നിങ്ങളു​ടെ ദഹനയാ​ഗങ്ങൾ,+ ബലികൾ, ദശാം​ശങ്ങൾ,*+ നിങ്ങളു​ടെ കൈയിൽനി​ന്നുള്ള സംഭാ​വ​നകൾ,+ നിങ്ങളു​ടെ നേർച്ച​യാ​ഗങ്ങൾ, സ്വമന​സ്സാ​ലെ നൽകുന്ന കാഴ്‌ചകൾ,+ നിങ്ങളു​ടെ ആടുമാ​ടു​ക​ളു​ടെ കടിഞ്ഞൂലുകൾ+ എന്നിവ​യെ​ല്ലാം കൊണ്ടു​വ​രേ​ണ്ടത്‌.

  • 1 ദിനവൃത്താന്തം 29:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 തങ്ങൾ മനസ്സോ​ടെ നൽകിയ ഈ കാഴ്‌ചകൾ നിമിത്തം ജനം വളരെ സന്തോ​ഷി​ച്ചു. കാരണം പൂർണഹൃദയത്തോടെയാണ്‌+ അവർ അത്‌ യഹോ​വ​യ്‌ക്കു നൽകി​യത്‌. ദാവീദ്‌ രാജാ​വി​നും വളരെ സന്തോ​ഷ​മാ​യി.

  • 2 ദിനവൃത്താന്തം 35:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 ജനത്തിനും പുരോ​ഹി​ത​ന്മാർക്കും ലേവ്യർക്കും വേണ്ടി രാജാ​വി​ന്റെ പ്രഭു​ക്ക​ന്മാ​രും സ്വമന​സ്സാ​ലെ സംഭാവന നൽകി. സത്യ​ദൈ​വ​ത്തി​ന്റെ ഭവനത്തി​ലെ നായക​ന്മാ​രായ ഹിൽക്കിയ,+ സെഖര്യ, യഹീയേൽ എന്നിവർ 2,600 പെസഹാ​മൃ​ഗ​ങ്ങ​ളെ​യും 300 കാളക​ളെ​യും പുരോ​ഹി​ത​ന്മാർക്കു കൊടു​ത്തു.

  • എസ്ര 2:68
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 68 അവർ യരുശലേ​മിൽ യഹോ​വ​യു​ടെ ഭവനത്തിൽ എത്തിയ​പ്പോൾ പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രിൽ ചിലർ, സത്യദൈ​വ​ത്തി​ന്റെ ഭവനം അത്‌ ഉണ്ടായിരുന്നിടത്തുതന്നെ+ വീണ്ടും പണിയാ​നാ​യി സ്വമന​സ്സാ​ലെ സംഭാവനകൾ+ കൊടു​ത്തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക