വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഗലാത്യർ 3:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 അപ്പോൾ നിയമം ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങൾക്കു വിരു​ദ്ധ​മാ​ണോ? ഒരിക്ക​ലു​മല്ല! നിയമ​സം​ഹി​ത​യി​ലൂ​ടെ ജീവൻ കൊടു​ക്കാൻ പറ്റുമാ​യി​രുന്നെ​ങ്കിൽ അതിലൂ​ടെ നീതീ​ക​ര​ണ​വും സാധ്യ​മാ​കു​മാ​യി​രു​ന്നു.

  • എബ്രായർ 7:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ജനത്തിനു കൊടുത്ത നിയമ​ത്തി​ന്റെ ഒരു സവി​ശേ​ഷ​ത​യാ​യി​രു​ന്നു ലേവ്യ​പൗരോ​ഹി​ത്യം. ഈ പൗരോ​ഹി​ത്യ​ത്താൽ പൂർണത നേടാൻ കഴിയുമായിരുന്നെങ്കിൽ+ അഹരോനെപ്പോ​ലുള്ള ഒരു പുരോ​ഹി​തൻതന്നെ മതിയാ​യി​രു​ന്ന​ല്ലോ; മൽക്കീസേദെ​ക്കിനെപ്പോ​ലുള്ള ഒരു പുരോഹിതൻ+ വരേണ്ട ആവശ്യ​മി​ല്ലാ​യി​രു​ന്നു.

  • എബ്രായർ 7:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 കാരണം നിയമം ഒന്നിനും പൂർണത വരുത്തി​യില്ല.+ എന്നാൽ നമ്മളെ ഇപ്പോൾ ദൈവ​ത്തോ​ട്‌ അടുപ്പിക്കുന്ന+ കൂടുതൽ നല്ലൊരു പ്രത്യാശ+ വന്നതി​ലൂ​ടെ പൂർണത സാധ്യ​മാ​യി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക