ലേവ്യ 6:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 പുരോഹിതൻ ലിനൻകൊണ്ടുള്ള ഔദ്യോഗികവേഷവും+ നഗ്നത മറയ്ക്കേണ്ടതിനു ലിനൻകൊണ്ടുള്ള അടിവസ്‌ത്രവും+ ധരിച്ചശേഷം, യാഗപീഠത്തിൽ വെച്ച് ദഹിപ്പിച്ച ദഹനയാഗത്തിന്റെ ചാരം*+ നീക്കം ചെയ്‌ത് യാഗപീഠത്തിന്റെ ഒരു വശത്ത് വെക്കണം.
10 പുരോഹിതൻ ലിനൻകൊണ്ടുള്ള ഔദ്യോഗികവേഷവും+ നഗ്നത മറയ്ക്കേണ്ടതിനു ലിനൻകൊണ്ടുള്ള അടിവസ്‌ത്രവും+ ധരിച്ചശേഷം, യാഗപീഠത്തിൽ വെച്ച് ദഹിപ്പിച്ച ദഹനയാഗത്തിന്റെ ചാരം*+ നീക്കം ചെയ്‌ത് യാഗപീഠത്തിന്റെ ഒരു വശത്ത് വെക്കണം.